ഒരു വാക്ക് കൊണ്ടു പോലും ദിലീപിനെ നോവിക്കാതെ മഞ്ജു പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനയത്രികളിൽ ഒരാളാണ് മഞ്ജുവാര്യർ ലേഡീ സൂപ്പർസ്റ്റാർ ആയാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത് എല്ലാത്തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചു മുന്നേറുകയാണ് മഞ്ജുവാര്യർ പതിനേഴാമത്തെ വയസ്സിലായിരുന്നു മഞ്ജുവാര്യർ അഭിനയിച്ചു തുടങ്ങിയത് സാക്ഷ്യം എന്ന ചിത്രത്തിലൂടെ തുടക്കം ഇട്ട സിനിമ ജീവിതം വിജയകരമായി മുന്നേറുകയാണ് .

കരിയറിലെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം ധൈര്യത്തോടെ നേരിടുകയായിരുന്നു ഈ താരം സ്ക്രീനിലെ ആദ്യ നായകനെ ജീവിതത്തിലും നായകനാക്കിയിരുന്നു മഞ്ജുവാരിയർ ദിലീപുമായുള്ള വിവാഹത്തിന് ശേഷം ആയി മഞ്ജു സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു മഞ്ജു ഇനി അഭിനയിക്കുന്നതിനോട് താല്പര്യമില്ല എന്നും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുമെന്ന് ആയിരുന്നു.ദിലീപ് പറഞ്ഞത് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചിതരാവുകയായിരുന്നു വിവാഹമോചനത്തിനുശേഷം ശക്തമായ മഞ്ജു വാര്യർ ശക്തമായ തിരിച്ചുവരവാണ് നടത്തിയത് ഇടവേള എടുത്ത് സമയത്ത് ജീവിതത്തെക്കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും വൈറൽ ആയി കൊണ്ടിരിക്കുകയാണ് തിരക്കിട്ട ജീവിതത്തിനൊടുവിൽ പെട്ടെന്ന് ഇടവേളയിൽ ലേക്ക് പോവുകയായിരുന്നു മഞ്ജു വാര്യർ കുറെ കാലത്തെ തിരക്കിട്ട ജീവിതത്തിന് ശേഷം എങ്ങനെയാണ് വീട്ടിൽ ഒതുങ്ങിക്കൂടാൻ കഴിയുന്നു എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു അതിൽ തനിക്ക് പ്രയാസം ഒന്നും തോന്നിയിരുന്നില്ല വെറുതെയിരിക്കുമ്പോഴും സന്തോഷിക്കാൻ കഴിയുമെന്നാണ് തന്റെ അനുഭവം എന്നും ലേഡി സൂപ്പർ സ്റ്റാർ പറയുന്നു വ്യക്തിജീവിതതിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ശക്തമായി അവയെ നേരിടുകയായിരുന്നു മഞ്ജു താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഒരു വാക്കുപോലും മഞ്ജു സംസാരിക്കാനും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *