പാടത്തുപണിയെടുത്തുനിന്ന കര്‍ഷകന്‍പാടിയത് ജസ്റ്റിന്‍ ബീബറിന്റെ കിടുക്കന്‍ ഇംഗ്ലീഷ് പാട്ട്; ഞെട്ടിലോകം

പാടത്തുപണിയെടുത്തുനിന്ന കര്‍ഷകന്‍പാടിയത് ജസ്റ്റിന്‍ ബീബറിന്റെ കിടുക്കന്‍ ഇംഗ്ലീഷ് പാട്ട്; ഞെട്ടിലോകം.ലോക പ്രശസ്തനായ ഗായകനാണ് ജസ്റ്റിൻ ബീബർ.കോടി കണക്കിന് ആരാധകരാണ് ലോകമെമ്പാടുമായി കൊണ്ട് ഈ ഗായകന് ഉള്ളത്.ഇപ്പോൾ ബീബറിന്റെ ഓ ബേബി എന്ന ഹിറ്റ് ഗാനം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആവുകയാണ്.

എന്നാൽ ബീബറിന്റെ ഈ മനോഹര ഗാനം പാടിയിരിക്കുന്നത് കർഷകനാണ് എന്ന കാര്യമാണ് ലോകത്തെ ഞെട്ടിക്കുന്നത്.കർണാടകയിൽ ഉള്ള ഒരു കര്ഷകനാണ് പോപ്പ് ഗായകന്റെ ആ ഹിറ്റ് ഗാനം ഏറ്റു പാടിയിരിക്കുന്നത്.പാടത്തു തിരക്കിട്ട പണിയിൽ നിൽക്കുബോഴാണ് ഒരാൾ വന്നു കൊണ്ട് പാട്ട് പാടാൻ ആവശ്യപ്പെടുന്നത്.ഇരുവരും കന്നടയിൽ കുറച്ചു നേരം സംസാരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.ആദ്യം വിസമ്മതിച്ചു എങ്കിലും തന്റെ ഫോണിൽ മ്യൂസിക് ഓൺ ചെയ്തു കൊണ്ട് സ്വത സിദ്ധമായ ശൈലിയിൽ പാടി തുടങ്ങുകയാണ്.വരികൾക്ക് ഇടയിൽ ചെറിയ ആക്ഷൻ പുറത്തു എടുക്കുന്നുണ്ട്.മൂന്നു മിനിറ്റിൽ അധികം ദൈർഘ്യം ഉള്ള ഈ വീഡിയോ നെറ്റിൽ ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു.പാട്ട് ഒറിജിനലിനെ പോലെ മിൿച്ചത് ആണെന്നും വരികളും ടോണും കൃത്യമായി ലഭിക്കാൻ കഴിഞ്ഞു എന്നാണ് വീഡിയോക്ക് ലഭിക്കുന്ന പ്രതികരണം.പാടത്തുപണിയെടുത്തുനിന്ന കര്‍ഷകന്‍പാടിയത് ജസ്റ്റിന്‍ ബീബറിന്റെ കിടുക്കന്‍ ഇംഗ്ലീഷ് പാട്ട്; ഞെട്ടിലോകം

Leave a Reply

Your email address will not be published. Required fields are marked *