ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച ഈ എലിയാണ് ഇപ്പോൾ താരം.!!

ലക്ഷ കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച എലി ആണ് ഇപ്പോൾ താരം. അവസാനം ഈ എലിക്ക് കിട്ടിയ സമ്മാനം കണ്ടോ സോഷ്യൽ മീഡിയയിൽ താരം ആയിരിക്കുകയാണ് ഈ മകാവ എന്ന എലി ഇവൻ ചെയ്യുന്ന പ്രവർത്തിക്കണ്ടടാൽ ആരായാലും ഒന്ന് അമ്പരന്നു പോവും. സ്വന്തം കഴിവ് കൊണ്ട് ധീരതക്ക് ഉള്ള അവാർഡ് നേടിയിരിക്കുക ആണ് മകാവ എന്ന എലി. സംഭവം നടന്നത് അങ്ങ് കംബോഡിയയിൽ ആണ് 7 വയസ്സുകാരൻ മകവാ കുഴി ബോംബുകൾ കണ്ടെത്തുന്നതിൽ പ്രധാന പങ്കു വഹിച്ചാണ് ഈ അവാർഡ് സ്വന്തമാക്കിയത്. ഒരു ട്ടെന്നീസ് കോർട്ടിന്റെ അത്ര ഉള്ള സ്ഥലം മെറ്റൽ ഡിറ്റക്ടറെ ഉപയോഗിച്ചു പരിശോധിക്കാൻ മനുഷ്യർ 4 ദിവസം എടുക്കുമ്പോൾ 30 മിനിറ്റ് കൊണ്ട് പരിശോധന പൂർത്തിയാക്കാൻ ഇവന് കഴിയും.

ചെറുപ്പം മുതൽ പരിശീലനം നേടിയ ഇവൻ കഴിഞ്ഞ 5 വർഷമായി മനുഷ്യരെ സഹായിക്കുന്നു ഇതുവരെ 28 ൽ ഏറെ വെടിക്കോപ്പുകളും 39 ൽ ഏറെ കുഴി ബോംബുകളും ഈ എലി കണ്ടെത്തി കഴിഞ്ഞു മികച്ച ഗ്രരാണ ശക്തിക്കു പുറമേ ഹെന്റ്റിലറിലെ സെൻസറുകളും ബോംബുകൾ കണ്ടെത്താൻ മകാവയെ സഹായിക്കും. മൃഗങ്ങളുടെ ധീരമായ പ്രവർത്തികൾക്ക് അംഗീകാരം കൊടുക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമോന്നത അംഗീകാരം തന്നെ ആണ് മകാവ സ്വന്തമാക്കിയിരിക്കുന്നത് ഈ ബഹുമതി നേടിയിട്ടുള്ള എലികളിൽ അത്യത്തെ എലി ആണ് മകാവ. ഇപ്പോൾ ഈ എലി സോഷ്യൽ മീഡിയകളിൽ വയറൽ ആയി മാറിയിരിക്കുകയാണ്. അതിന്റെ കഴിവ് കൊണ്ട് തന്നെ ആണ് അത് ഈ പ്രശസ്തി നേടിയതും.

Leave a Reply

Your email address will not be published. Required fields are marked *