തടി കുറച്ച് എത്തിയ മഞ്ജുപിള്ളയെ കണ്ട് ഞെട്ടി ആരാധകര്‍.. അതിന് പിന്നിലെ രഹസ്യം ഇതാണ്

തടി കുറച്ച് എത്തിയ മഞ്ജുപിള്ളയെ കണ്ട് ഞെട്ടി ആരാധകര്‍.. അതിന് പിന്നിലെ രഹസ്യം ഇതാണ്.മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു പിള്ള. തട്ടീംമുട്ടീം എന്ന ഹാസ്യപരമ്പരയിലാണ് നടി മഞ്ജുപിളളയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരം സുപ്രസിദ്ധ ഹാസ്യതാരം എസ് പി പിള്ളയുടെ പേരമകളാണ്. നാടകങ്ങളിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് കടന്നത്. പിന്നാലെ മഴയെത്തും മുന്‍പെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍, മിസ്റ്റര്‍ ബട്ട്‌ലര്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, നാല് പെണ്ണുങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തട്ടീം മുട്ടീം പരമ്പരയിലൂടെയാണ് ഇപ്പോള്‍ മഞ്ജു പ്രേക്ഷകരെ കൈയിലെടുക്കുന്നത്.ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹനവല്ലിയാണ് മഞ്ജുപിള്ള.തടി കുറച്ച് എത്തിയ മഞ്ജുപിള്ളയെ കണ്ട് ഞെട്ടി ആരാധകര്‍.. അതിന് പിന്നിലെ രഹസ്യം ഇതാണ്

Leave a Reply

Your email address will not be published. Required fields are marked *