നികുതി അടയ്ക്കാന്‍ വരുമാനമില്ലെന്ന് പറഞ്ഞ രജനീകാന്തിനോട് കോടതിയുടെ മാസ് മറുപടി കേട്ടോ.തമിഴകത്തെ സൂപ്പര്‍സ്റ്റാറാണ് രജനീകാന്ത്. മലയാളത്തിലും അദ്ദേഹത്തിന് ആയിരക്കണക്കിന് ആരാധകരുണ്ട്. അതിനാല്‍ തന്നെ രജനിയുടെ ചിത്രങ്ങള്‍ കേരളത്തിലെ തീയറ്ററുകളിലും തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ ലോക്ഡൗണിനെ തുടര്‍ന്ന് സിനിമാഷൂട്ടിങ്ങെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ രജനീകാന്തും വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് രജനി ലോക്ഡൗണ്‍ കാലം ചിലവിടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ ഒരു വര്‍ഷം ഒരു സിനിമ എന്ന കണക്കിലാണ് അഭിനയിക്കുന്നത്. നടന്റെ സിനിമകള്‍ക്കായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്.നികുതി അടയ്ക്കാന്‍ വരുമാനമില്ലെന്ന് പറഞ്ഞ രജനീകാന്തിനോട് കോടതിയുടെ മാസ് മറുപടി കേട്ടോ.നികുതി അടയ്ക്കാന്‍ വരുമാനമില്ലെന്ന് പറഞ്ഞ രജനീകാന്തിനോട് കോടതിയുടെ മാസ് മറുപടി കേട്ടോ.
നികുതി അടയ്ക്കാന്‍ വരുമാനമില്ലെന്ന് പറഞ്ഞ രജനീകാന്തിനോട് കോടതിയുടെ മാസ് മറുപടി കേട്ടോ
