ഡോക്ടറായാല്‍ ഇങ്ങനെ വേണം കാലന്റെ കൈയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തിരിച്ച് പിടിച്ച വീഡിയോ..

ആറ്റ് നോറ്റ് കിട്ടുന്നത് ആണ് നമ്മൾ ഓരോരുത്തർക്കും കുഞ്ഞി കുട്ടികൾ എന്നാൽ നമ്മുടെ കയ്യിൽ എത്തുമ്പോൾ തന്നെ ചലനം അറ്റത് ആണെങ്കിൽ നമ്മുടെ മാനസിക അവസ്‌ഥ എന്തായിരിക്കും എന്നാൽ ഇവിടെ ഇന്ന് സംഭവിച്ചത് അതാണ്. ഇങ്ങനെ ഒരു സംഭവം നമുക്ക് ആർക്കും സഹിക്കാൻ കഴിയില്ല.

ഇന്ന് ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ അത് വളരെ വേദനയോടെ ആണ് ബന്ധുക്കൾ നേരിട്ടത് എന്നാൽ അത് എല്ലാം മാറ്റി മറിച്ചു ഡോക്റ്റർ അവിടെ വന്നു കൃതിമം ആയി കുഞ്ഞിന് ഒരുപാട് തവണ ശ്വാസം കൊടുത്തു കൊണ്ടിരിക്കുന്നു ശേഷം കുഞ്ഞിനെ ഇടത്തെ കയ്യിൽ കമിഴ്ത്തി കിടത്തി വലത്തെ കൈ കൊണ്ട് കുഞ്ഞിന്റെ പുറത്തു കുറെ പ്രാവിശ്യം കൊട്ടി കൊടുക്കുന്ന കാഴ്ച ആണ് കാണാൻ പറ്റുന്നത്. അപ്പോഴാണ് ആ അത്ഭുത സംഭവം നടന്നത് കുഞ്ഞിന് പിന്നെ കുഴപ്പം ഒന്നും ഇല്ല കിഞ്ഞു കുട്ടി അതാ ചിരിക്കുന്നു, മലർന്നി കിടന്നു ഡോക്‌ട്രോട് ചിരിക്കുന്ന കുഞ്ഞിനെ ആണ് പിന്നെ നമുക്ക് കാണാൻ കഴിയുന്നത്, കണ്ടവരുടെ കണ്ണ് നിറഞ്ഞു പോയി എന്ന് പറയാം കണ്ടാൽ നമ്മുടെ കണ്ണും നിറഞ്ഞു പോകും ചലനം അറ്റ്‌കിടക്കുന്ന കുഞ്ഞിനെ കൃതിമം ശ്വാസം നൽകി കുഞ്ഞിനെ ജീവിതത്തിൽ കൊണ്ട് വന്ന ആ ഡോക്ടർ ആണ് എന്നും ഇവിടെ താരം ആയി മാറി ഇരിക്കുന്നത്.

നമ്മുടെ ഓരോരുടെയും കണ്ണ് ഒന്ന് നിറഞ്ഞു പോവുന്ന കാഴ്ച്ച ആണ് ഇവിടെ കാണാൻ പോവുന്നത്. എല്ലാ വരും ഈ പ്രക്രിയ ഒന്ന് പഠിച്ചു വെക്കുക എന്നത് അത്രയും നന്നായിരിക്കും കാരണം ഇത് സമയത്ത് ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ നമുക്ക് ഉപകരിക്കുക എന്നു നമുക്ക് പറയാൻ കഴിയില്ല, അത്രയും കാര്യമായ ഒരു പ്രക്രിയ തന്നെ ആണ് കൃത്രിമ ശ്വാസം നൽകുക എന്ന ഒരു പ്രക്രിയ. കാലന്റെ കയ്യിൽ നിന്നും ആണ് കുഞ്ഞിനെ ഡോക്റ്റർ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *