ഗോള്‍ഡന്‍ വിസ വാങ്ങാനെത്തിയ നടിയുടെ വസ്ത്രധാരണം കണ്ടു വിമർശിച്ചവരോട് പറയാൻ ഉള്ളത്

നമ്മുടെ എല്ലാം പ്രിയപ്പെട്ട നടിയണല്ലോ ഭാവന എന്നാൽ ഇപ്പോൾ ഇതാ ഭാവനയുടെ പേരിൽ പുതിയ പരാമർശം വന്നിരിക്കുന്നു ഗോൾഡണ് വിസ വാങ്ങിക്കാൻ എത്തിയ ഭാവന യെ ആണ് പ്രേക്ഷകരിൽ പലരും വിമർശനം ആർപ്പിച്ചിട്ട് ഉള്ളത്.

നമ്മൾ എന്നാണ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ നല്ല തന്റേത് ആയ ഒരു സ്ഥാനം നേടിയ നടിയാണ് ഭാവന പിന്നെ അന്യ ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. ജീവിത ത്തിലെ ചില പ്രശ്നങ്ങൾ കാരണം മലയാള സിനിമയിൽ നിന്നും ഒരുപാട് അകന്നു നിൽക്കുക ആയിരുന്നു താരം പിന്നെ ഇത് എല്ലാം അതി ജീവിച്ച ഭാവന വിവാഹം കഴിച്ചു കുടുംബിനി ആയി മാറി. ഇതിന് പുറമെ തനിക്കു പറ്റിയ അതിക്രമത്തെ കുറിച്ചു തുറന്നു പറയാൻ ഉള്ള ആർജവം ബാവനക്ക് ഉണ്ടായി. തനിക്കു ഉണ്ടായ അബമാനത്തിന്റെ പേരിൽ എവിടെയും തല കുനിക്കില്ല എന്നും ധൈര്യം ആയി പോരാടും എന്നും ഭാവന പറഞ്ഞിട്ടുണ്ട്. ഭാവന ഇപ്പോൾ ഇതാ മലയാള സിനിമയിലേക്കു തിരിച് വരാൻ ഒരുങ്ങുകയാണ്. ശറഫുദ്ധീൻ നായകൻ ആയി എത്തുന്ന എന്റെ ഇക്കാകക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന ചിത്രം ആണ് ഒരുങ്ങുന്നത്. അതേ സമയം കുറച്ചു ദിവസങ്ങൾക്കു മുന്പാണ് ഭാവന ഗോൾഡൻ വിസ നേടിയത്. ഏറെ ആഹ്ലാദത്തോടെ തനിക്ക് ലഭിച്ച ഗോൾഡൻ വിസ വളരെ നന്നായി ആരാധകരോട് പങ്കിട്ടു എന്നാൽ ഇപ്പോൾ ചില ആളുകൾ ഭാവനയുടെ വസ്ത്ര താരണത്തിൽ ആണ് അഭവതങ്ങൾ പറഞ്ഞു വന്നിരിക്കുന്നത്. ഗോൾഡൻ വിസ നേടാൻ ഒരുക്കി തന്ന പരിപാടിയിൽ ആണ് ഗോൾഡൻ വിസ ഭാവന കൈപ്പറ്റിയത്.

വെളുത്ത ജീൻസും ടോപ്പും ധരിച്ചാണ് ഭാവന എത്തിയത്. എന്നാൽ ഇപ്പോൾ ഗോൾഡൻ വിസ നേടാൻ എത്തിയ ഭാവനയുടെ വേഷം കണ്ടു ആരാധകർ ഞെട്ടി എന്നാണ് പറയുന്നത്. വെളുത്ത ടോപ്പിന് അകത്തു സ്കിൻ കളർ ഡ്രസ്സ് അണിഞ്ഞിട്ടുണ്ട്. എന്നാൽ ഭാവനയെ മോശക്കാരി ആക്കിയ ഉദ്ദേശത്തോടെ ചില പ്രതേക സ്‌ക്രീൻ ഷോട്ടുകൾ പ്രതേക ആങ്കിളിൽ ഉള്ള ചിത്രങ്ങളും ആണ് വൈറൽ ആവുന്നത്. ഇത് പോലും മനസ്സിൽ ആക്കാതെ കടുത്ത വിമർശനം ആണ് പലരും ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *