സംഭവം നടന്നത് എറണാകുളത്ത് – പോലീസ് എത്തിയപ്പോൾ കണ്ട ആ കാഴ്ച..?

വൈപ്പിൻ ചെറായിൽ ദമ്പദികൾ ആ.ത്മ.ഹ.ത്യ. ചെയ്ത നിലയിൽ. ബേക്കറി ബസ്‌സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്തറ രാധാകൃഷ്ണൻ, ഭാര്യ അനിത- എന്നിവരെയാണ് ജീ.വ.നൊ.ടു.ക്കി.യ. നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ കഴിഞ്ഞ ദിവസം വീട് വിട്ടു വിഹാഹം കഴിച്ചിരുന്നു. ഇതിൽ മനം നൊന്താണ് ആ.ത്മ.ഹ.ത്യ. എന്നാണ് ബന്ധുക്കൾ പറയുന്നത്. മുനമ്പം പോലീസ് കേസ്സെടുത് അന്വേഷണം ആരംഭിച്ചു.

ഇഷ്ട്ടപ്പെട്ട ആളുടെ കൂടെ മകൾ ഇറങ്ങിപോയതിൽ മനം നൊന്ത് മാതാപിതാക്കൾ തൂ.ങ്ങി.മ.രി.ച്ചു. എന്നാണ് പോലീസ് നൽകുന്ന സൂചന. ചെറായി ബേക്കറിക്ക് പടിഞ്ഞാറ് കണ്ടോന്തറ രാധാകൃഷ്ണൻ, ഭാര്യ അനിത- എന്നിവരാണ് വീട്ടിനുള്ളിലെ ഫാനിൽ തൂ.ങ്ങി. മ.രി.ച്ച.ത്.

മുനമ്പം സ്വദേശിയായ സനദ് മാസങ്ങൾക്ക് മുമ്പ് അമൃതയുടെ വീട്ടിൽ വന്ന് മാതാപിതാക്കളോട് ഞങ്ങൾ സ്നേഹത്തിലാണെന്നും അമൃതയെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും അറിയിച്ചിരുന്നു എന്നാൽ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തു. വീട് വിട്ടു സനദിന്റെ വീട്ടിലെത്തിയ അമൃത സ്വന്തം വീട്ടിലേക്ക് പോകുന്നില്ലെന്ന് വാശി പിടിച്ചു തുടർന്ന് സനതിന്റെ പിതാവ് ഈ കാര്യം രാധാകൃഷ്ണനെ ഫോണിൽ അറിയിച്ചു.

മകൾ പോയ ദുഃഖത്തിൽ ഇരുവരും ഒരു ഫാനിൽ ജീ.വ.നൊ.ടു.ക്കു.ക.യാ.യി.രു.ന്നു. മുനമ്പം എസ് ഐ യേശുദാസ്, രാജീവ്, സുനിൽ കുമാർ, അഭിലാഷ്, എംസി ആശ- എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *