അമ്മയുടെ മുന്നിൽ മകൾക്ക് സംഭവിച്ചത് – അച്ഛൻ നഷ്ടമായ അന്നുമുതൽ കുടുംബത്തിന്റെ ഏക അത്താണി

‘അമ്മ വീട്ട് മുറ്റത്തുനിന്നും യാത്രയാക്കിയ വിദ്യാർത്ഥിക്ക് ദാ.രു.ണാ.ന്ത്യം. സ്കൂട്ടറിൽ ചരക്ക് ലോറിയിടിച്ചായിരുന്നു അ.പ.ക.ടം. വിയ്യൂർ മരണിക്കാട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൾ റനീഷ എന്ന ഇരുപത്തിരണ്ട് വയസ്സുകാരിയാണ് ലോറിക്കടിയിൽ പെട്ട് മ.രി.ച്ച.ത്. മകളെ ഗെയ്റ്റിൽ വന്ന് യാത്രയാക്കി അമ്മ സുനിത അകത്തേക്ക് മടങ്ങുമ്പോഴാണ് അ.പ.ക.ട.ത്തി.ന്റെ. ശബ്ദം കേട്ടത്.

ഓടികൂടിയായ നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല. അരണാട്ടുകര ജോൺ മത്തായി സെന്ററിൽ എം ബി എ വിദ്യാർത്ഥിനിയായിരുന്നു റിനീഷ. വിയ്യൂർ ജയിൽ പടിക്ക് സമീപമുള്ള വീട്ടിൽ നിന്നും രാവിലെ എട്ടേ മുപ്പതിന് കോളേജിൽ പോകുന്നതിനായി സ്കൂട്ടറിൽ കയറി റോഡിൽ പ്രവേശിഷിച്ച ഉടനെയായിരുന്നു അ.പ.ക.ടം. സംഭവിച്ചത്.

തൃശൂരിൽ നിന്നും മുളംകുന്നത്ത് കാവിലേക്ക് അരി കയറ്റി വരികയായിരുന്ന ലോറി റിനീഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃ.ത.ദേ.ഹം. സംസ്കരിച്ചു. ഒന്നര വര്ഷം മുമ്പ് അച്ഛന്റെ മ.ര.ണ.ശേ.ഷം. വീടിന് സമീപം റ്റ്യുഷനെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. സഹോദരി റേഷന. അമ്മയെയും സഹോദരിയേയും തനിച്ചാക്കി റിനീഷ പോയി എന്ന ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *