ഇത്രയും നാള്‍ പിടിച്ചു വച്ചു.. ഇനി വയ്യ’ നടി മീനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വീഡിയോ കാണാം

മീന എന്ന നടി യെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടാവില്ല മലയാളത്തിൽ എന്നു വേണമെങ്കിൽ പറയാം കുറഞ്ഞ കാലം കൊണ്ട് തന്നെ നല്ല അഭിനയം കാഴ്ച വെച്ചു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീന. ‘അമ്മ നടിയായ കാലം മുതൽ മീന ചെയ്ത് ഫലിപ്പിച്ച പടങ്ങൾ ഏറെ ഉണ്ട്.

ദൃശ്യം സിനിമയുടെ രണ്ടു ഭാഗങ്ങൾ കൂടി വന്നതോടെ മലയാളികളുടെ താരം ആയി മാറുക ആയിരുന്നു ഈ തെന്നിന്ത്യൻ സിനിമ താരം മീന. മീനയുടെ ഒരോ സിനിമക്കും ഇന്നും മലയാളികൾക്ക് ഉള്ളിൽ ആരാധകർ ഉണ്ട്. ഇത്ര ഏറെ ഫാൻസും സിങ്കമകളും ഉള്ള മീനയുടെ പുതിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത പോസ്റ്റിലെ വാക്കുകൾ ആണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ ആണ് ഇത്രയും നാൾ പിടിച്ചു വെച്ചു ഇനി കൊണ്ട് നടക്കുവാൻ വയ്യ ഇത് എന്നെ നന്നായി ശ്വാസം മുട്ടിക്കുക ആണ്. തന്റെ ജീവിതത്തിൽ തനിക്ക് ഒരാളോട് അസൂയ തോന്നി എന്നു പറയാൻ ആണ് ഈ താരം ഈ വാക്കുകൾ ഉപയോഗിച്ച് ഇരിക്കുന്നത്. തെന്നിന്ത്യൻ സിനിമ ലോകം മാസ്റ്റർ ചലച്ചിത്ര കാരന്റെ പൊന്നിയിൽ സെൽവൻ എന്ന സിനിമ കൺ നിറയെ കാണുന്ന തിരക്കിൽ ആണ്. ഈ സിനിമയിൽ മീന ചെയ്യാൻ ആഗ്രഹിച്ച ഒരു വേഷം ആണ് നന്ദിനി യുടേത്. ആ കഥാപാത്രം ഐശ്വര്യ റായ് അവതരിപ്പിക്കുന്നതിനെ പറ്റി അസൂയ തോന്നിട് ആണ് മീന ആ പോസ്റ്റ് അവിടെ ഇടത്. സിനിമയുടെ മുഴുവൻ അവതാരകർക്കും ആശംസകൾ അറിയിച്ചാണ് മീന പോസ്റ്റിലെ വകുകൾ അവസാനിപ്പിച്ചത്.

മീനയുടെ പോസ്റ്റിനു കയ്യടിച്ചു മീനയുടെ ആരാധകരും പോസ്റ്റിൽ കൂടെ ഉണ്ട്. മീന നന്ദിനി യുടെ വേഷം ഭംഗി ആകിയേനെ എന്നും അഭിപ്രായങ്ങൾ പറയുന്നവർ ഉണ്ട്. അതേ സമയം ഭർത്താവ് ന്റെ മരണ ശേഷം ജീവിതത്തിലേക് തിരികെ എതാൻ ഉള്ള ശ്രമത്തിലാണ് മീന ഇപ്പോൾ. മീനയെയും മകളെയും ചേർത്തു പിടിച്ചു മീന ക്ക് ധൈര്യം പകരാൻ കൂട്ടുകാരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *