കണ്ട് കൊതി തീര്‍ന്നില്ലല്ലോ പൊന്നേ ഞാൻ കാരണം നിനക്ക് ഇത് സംഭവിച്ചല്ലോ പൊന്നേ

നമ്മുടെ കുഞ്ഞി മക്കളേ നമ്മൾ പരമാവധി ശ്രദ്ധിക്കണം അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നമ്മൾ ആരോട് എന്ത് പറഞ്ഞിട്ടും നമുക്ക് പ്രയോജനം ഉണ്ടാവില്ല. അച്ഛൻ അമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് ഒരു പോറൽ പോലും എൽകുന്നത് അവർക്ക് സഹിക്കാൻ ആവില്ല. എന്നാൽ ഇന്നലെ ഒരമ്മയുടെ കൈകളാൽ പറ്റിയ ഈ അബദ്ധം കാരണം കുഞ്ഞു മോളുടെ ജീവൻ എടുത്തു എന്ന സങ്കട വാർത്തയാണ് കാഞ്ഞിരപ്പള്ളി യിൽ നിന്നും എത്തുന്നത്.

ഇടക്കുന്നം പയ്യൻപള്ളി പ്രിൻസ് തോമസിന്റെ യും ദിയ മാത്യു വിന്റെയും ഏക മകൾ ഒന്നര വയസ്സ് ഉള്ള സെറ മാറിയ പ്രിൻസ് ആണ് വിട്ട് പോയത്. എന്റെ കൈ കൊണ്ട് മോള് പോയല്ലോ എന്നു പോന്ന് മോളുടെ ചേതന അറ്റ ശരീരം കെട്ടി പിടിച്ചു കരഞ്ഞ ദിയയെ ആശ്വസിപ്പിക്കാൻ ഭർത്താവ് പ്രിന്സിന് പോലും ആവുന്നില്ല. ഇന്നലെ കൊടി മറ്റം സെൻ മേരീസ് പള്ളിയിൽ സിറാ മോളെ സംസ്‌കരിച്ചു. പന്തരണ്ടിന് പൊള്ളൽ ഏറ്റ സിറാ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആണ് വിട്ട് പോയത്. ആദ്യ ദിവസങ്ങളിൽ കുഞ്ഞിന്റെ നില മെച്ചപ്പെട്ടിരുന്നു. പിന്നീട് അണു ബാധയും ന്യൂ മോണിയായും ബാധിച്ചു ആരോഗ്യം വഷളായി. സംഭവ ദിവസം രാവിലെ ചായ ഉണ്ടാകുന്നതിന് ആയി ‘അമ്മ ദിയ അടുപ്പിൽ നിന്ന് തിളച്ച പാൽ മാങ്ങുന്നതിന് ഇടെ ആണ് അബകടം നടന്നത്. പുറകിൽ നിന്ന് ഓടി വന്നപ്പോൾ അപ്രദീക്ഷിതം ആയി ദിയ യുടെ വസ്ത്രത്തിൽ പിടിച്ചു വിളിച്ചപ്പോൾ തിളച്ച പാൽ കുഞ്ഞിന്റെ മേൽ ആവുക ആയിരുന്നു.

കണ്ണിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടത് വശത് നല്ല പൊള്ളൽ ഏറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ ആകുക ആയിരുന്നു. പതിനാറ് ദിവസം ആയി കുഞ്ഞു ചികിത്സയിൽ ആയിരുന്നു. ഒമാനിൽ ജോലി ചെയ്യുന്ന പ്രിൻസ് കുഞ്ഞന്റെ അബകട വിവരം അറിഞ്ഞപ്പോൾ ആണ് നാട്ടിൽ എത്തിയത്. എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലെ അനാസ് തയും ചികിത്സ പിഴവും ആണ് കുഞ്ഞിന്റെ മരണ കാരണം എന്ന് പ്രിൻസ് പരാതി പെട്ടു. ആശുപത്രിക്ക് എതിരെ പരാതി നൽകും എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *