ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിലുള്ള വിമർശനം, ഭർത്താവിന്റെ പ്രതികരണം

ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാളസിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ഭാവന.ഷറഫുദ്ദിനൊപ്പം അഭിനയിക്കുന്ന പുതിയസിനിമയാണ് ഇനി റിലീസ് അവാനുള്ളത് എന്നാൽ ഇതിനടയിൽ ഭാവനയ്‌ക് സൈബർ അക്രമണങ്ങൾ നേരിട്ടിരുന്നു.ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ സമയത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലായിരുന്നു സൈബർ ആക്രമണം ഇതിനു പ്രതികരണവുമായി ഭാവന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ രംഗത് എത്തിയിരുന്നു

“താൻ എന്ത്ചെയ്തലും ആക്ഷേപിക്കാനും ചീത്തവിളിക്കാനും വേദനിപ്പിക്കാനും വീണ്ടും ഇരുട്ടിലേക് വിടാൻ ശ്രമിക്കുന്ന ഒരുപാട് പേരുണ്ടെന്നും അത് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവർക്ക് സന്തോഷം കിട്ടുന്നതെങ്കിൽ അവർക്ക് താൻ തടസം നിൽക്കില്ലെന്ന്” ഭാവന പോസ്റ്റിൽ പറഞ്ഞിരുന്നു ഇതിനുപിന്നാലെ ഭർത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ഭാവന ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പുമുണ്ട് “എന്തൊക്കെ സംഭവിച്ചാലും ഞാൻനിന്നെ സ്നേഹിക്കും നീ ആരാണെന്ന് എനിക്കറിയാം നീ ആരാണെന്നു നിന്റെ സുഹൃത്തുകൾക്കും കുടുംബക്കാർക്കും അറിയാം അതുപോലെ എന്ന് അദ്ദേഹം ചോദിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു “അതെ എനിക്കുവേണ്ടത് അതാണ്”കുറിപ്പിൽ ഭാവന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *