പ്രമേഹ പരിശോധനയില്‍ കണ്ടത് മറ്റൊന്ന്.. കോടിയേരിക്ക് സംഭവിച്ചത്…

സമുന്നത സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണൻ അ.ന്ത.രി.ച്ചു. അറുപത്തി എട്ട് വയസ്സായിരുന്നു. സി പി ഐ എം പോളിറ്റ് ബ്യുറോ അംഗവും മുൻ സംസ്ഥാന സെക്രെട്ടറിയുമായിരുന്നു. രണ്ട് പതിറ്റാണ്ട് കാലം സി പി ഐ എം -ന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. വിഭാകീയത അവസാനിപ്പിച്ച് പാർട്ടിയെ ഒറ്റകെട്ടാക്കുന്നതിന് പിണറായി വിജയമൊപ്പം കൈകോർത്ത് പ്രവർത്തിച്ച സൗമ്യനും കർക്കശക്കാരനുമായ പാർട്ടി സെക്രെട്ടറി.

തുടർ ഭരണമെന്ന ചരിത്രനേട്ടം ldf കൈവരിക്കുന്നതിന് കാരണക്കാരൻ കൊടിയേരിയുമാണ് രോഗാതുരനായതോടെ സ്വയം പാർട്ടി സെക്രെട്ടറി സ്ഥാനം ഒഴിഞ്ഞ് വിതക്തചികിത്സ തേടുകയായിരുന്നു. തിരിച്ചു വരവിന്റെ സൂചനകൾ നൽകിയെങ്കിലും അദ്ദേഹം എന്നന്നേക്കുമായി വിടപറഞ്ഞു. ചെന്നെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാത്രി എട്ടിനായിരുന്നു.

ഭാര്യ വിനോദിനിയും മക്കളായ ബിനോയ്, ബിനീഷ്- എന്നിവരും മരുമക്കളുമെല്ലാം മ,ര,ണ,സ,മ,യ,ത്, ഒപ്പമുണ്ടായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തലശേരിയിൽ നടക്കും. മൃ.ത.ദേ.ഹം. ഇന്ന് എയർ ആംബുലൻസിൽ തലശേരിയിൽ എത്തിക്കും. ഉച്ചമുതൽ തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തലശേരിയിൽ നിന്ന് അഞ്ച് തവണ നിയമസഭാംഗമായി. ആഭ്യന്തര ടൂറിസം മന്ത്രിയും ആയി vs മന്ത്രിസഭയിലെ രണ്ടാമനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *