ടര്‍ക്കിയില്‍ പൊതിഞ്ഞുതന്നു.. ഞാന്‍ പൊന്നുവേന്ന് വിളിച്ചപ്പോഴേക്ക് അവള്‍ പോയി

കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം പയ്യമ്പിള്ളി പ്രിൻസ് തോമസിന്റെയും ടിയ മാത്യവിന്റേയും മകൾ ഒന്നര വയസ്സുള്ള സറ മരിയ പ്രിൻസ് മ.രി.ച്ച.ത്. സെപറ്റംബർ പതിമൂന്നിന് പൊള്ളലേറ്റ കുഞ്ഞ് ഗു.രു.ത.രാ.വ.സ്ഥ.യി.ലാ.യി. കുഞ്ഞ് ജീവൻ വെടിയുകയായിരുന്നു. സംഭവ ദിവസം രാവിലെ ചായ ഉണ്ടാക്കുന്നതിനായി തിളച്ച പാൽ വാങ്ങുന്നതിനിടെയാണ് അ.പ.ക.ടം.

പിന്നിലൂടെ ഓടിവന്ന കുഞഞ് അപ്രതീക്ഷിതമായി ടിയയുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചപ്പോൾ തിളച്ച പാൽ കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കണ്ണിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശത്ത് സാരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ ആക്കി.

പതിനാറ് ദിവസമായി കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാം വെറുതെയായി. അതെ സമയം ആശുപത്രിയുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മ.ര.ണ.ത്തി.ന്. കാരണമെന്ന് മാതാപിതാക്കൾ പറഞ്ഞു. പൊള്ളലേറ്റതിനെ തുടർന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ചികിത്സ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ അണുബാധയുണ്ടായെങ്കിലും മറ്റെവിടേക്കും മാറ്റേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ആശുപത്രി അത്രിക്രതരുടെ മറുപടി.

പലവട്ടം വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോകട്ടെ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് പറഞ്ഞത്. ബുധനാഴ്ച രാത്രിയോടെ കുഞ്ഞിന്റെ നില വഷളാവുകയും ഓക്സിജൻ നൽകുകയും ചെയ്തു. പിന്നാലെ കുഞ്ഞിന്റെ അവസ്ഥ മൂര്ധന്യാവസ്ഥയിലെത്തിയപ്പോഴാണ് വേറെ എങ്ങോട്ടെങ്കിലും കൊണ്ടുപോകാൻ പറഞ്ഞെതെന്ന് അമ്മ ടിയ പറഞ്ഞു. കൂടുതലറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *