ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും മഞ്ജു വാര്യരെയും കാവ്യയെയുംപറ്റിയുള്ള അഭിഭാഷകയുടെ കുറിപ്പ്

ഒരു കാലത്ത് നമ്മൾ മലയാളികളുടെ ജന പ്രിയ നായിക ആയി മാറുകയും ഇപ്പോൾ വീട്ടിൽ കുടുംബിനി ആയി കഴിയുന്ന നടിയാണ് കാവ്യ മഞ്ജു വാര്യരും ആയി വിവാഹം വേർപിരിഞ്ഞ ദിലീപ് കാവ്യ പിനീട് വിവാഹം കഴിക്കുക ആയിരുന്നു. ഇത് കാവ്യയുടെ ഇമേജിനെ കാര്യമായി ബാധിച്ചു. കുറച്ചു കാലം അതിനെ പറ്റി. മാത്രം ആയിരുന്നു സോഷ്യൽ മീഡിയയിൽ സംസാര വിഷയം.

ഇപ്പോൾ ഇതാ അഭിഭാഷിക അനില കാവ്യ യെ കുറിച്ചുള്ള കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കടുത്ത ആരോപണങ്ങൾ ആണ് ഉന്നയിച്ചിരിക്കുന്നത്. മഞ്ജു വാര്യർ ക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന അനില കാവ്യയും വിശാലും തമ്മിൽ ഉള്ള ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് എന്താണ് എന്നും ആണ് പറയുന്നത്. അനില യുടെ വാക്കുകൾ എങ്ങനെ ഇന്ന് കാവ്യ മാധവന്റെ പിറന്നാൾ ആണ് അവർക്ക് എല്ലാവരും ആശംസകൾ അറിയിക്കുന്നു അവർ തിരിച്ചു ഒരു നന്ദി വാക്ക് പോലും പറയും എന്നു ഞാൻ കരുതുന്നില്ല. അതിന് ഒരു കാരണം ഉണ്ട് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട പട്ടികയിൽ അവരുണ്ട് എന്നത് തന്നെ ആണ് അങ്ങനെ കരുതാൻ കാരണം അവസാനം ആയി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുന്നതു മൂന്ന് വർഷങ്ങൾക്കു മുൻപ് ആണ്. അത് രണ്ടായിരത്തി പത്തൊമ്പത് ഡിസംബർ ഇരുപത്തി അഞ്ചിന് ആണ്.

ജീവിതം തകർത്തവൾ അല്ലെ എന്നൊക്കെ ആയിരുന്നു ആളുകൾ കമന്റ് ഇട്ടത് ആൾക്കൂട്ടം അരങ്ങു വഴുകയാണ്. അത് കുറഞ്ഞു പോയാൽ ലക്ഷ കണക്കിന് കമന്റ് ഇട്ട് നികത്താൻ പിആർ ഏജൻസികളും കേരളത്തിലെ ഒരു ഡിജിപി യുടെ സഹായത്തോടെ ഗൂഢാലോചന നടത്തി എന്ന് സുപ്രീംകോടതി യുടെ മുൻപാകെ ഹർജിയിൽ പേരുള്ള മഞ്ജു. സ്വന്തം മകൾക് പോലും വിശ്വാസം തോന്നിക്കാൻ കഴിയാത്ത വിധം ഒരാൾ. ഈ ഓണത്തിന് പോലും ലക്ഷ കണക്കിന് രൂപ ചിലവ് അഴിച്ചു സ്പോണ്സർ പരിപാടി ചെയ്യുന്ന മഞ്ജു ഈ മഞ്ജു വിന്റെ ജീവിതം തകർത്തു എന്നു നിങ്ങൾ ആരോപിക്കുന്ന കാവ്യ മാധവനെ കൂടി നോക്കണം അവരുടെ ആദ്യ വിവാഹ മോചന ഹർജിയിൽ പറഞ്ഞത് ശ്രദ്ധിക്കുക കൂടുതൽ അറിയാൻ വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *