കാമുകി ചാടിയപ്പോൾ കാമുകന് നോക്കി നിന്നു – ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ഒന്നിച്ചു മ.രി.ക്കാ.ൻ. തീരുമാനിച്ചു ഇറങ്ങിയെങ്കിലും അവിടെയും കാമുകന്റെ വഞ്ചന. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിലേക്ക് പെൺകുട്ടിയെ വിട്ടു കൊടുത്ത് അവൻ നോക്കിനിന്നു. സെപ്റ്റംബർ പതിനഞ്ചിന് രാത്രി തൃപ്പുണിത്തുറ റയിൽവെ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ ഇടിച്ചു മ.രി.ച്ച. ഇരുപത്തി ഒന്ന് വയസ്സുകാരിയയായ ഇടുക്കി രാജകുമാരി സ്വദേശി വിദ്യയുടെ ദുരന്ത കഥ ആരുടേയും കരളലിയിക്കും.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കാമുകൻ ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു എന്ന ഇരുപത്തി മൂന്ന് വയസ്സുകാരനൊപ്പമാണ് കഴിഞ്ഞ പതിനാലിന് രാത്രി വിദ്യ അ.ഹ്മ.ഹ.ത്യ. ചെയ്യാൻ ഇറങ്ങിയത്. രാജകുമാരിയിലെ നിർധരായ കൊച്ചുകാട്ടിൽ ചെല്ലപ്പന്റെയും പുഷ്പയുടെയും ഇളയ മകളാണ് ദിവ്യ. പ്ലസ്‌ടു കഴിഞ്ഞ് തൊടുപുഴയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിഷ്ണുവുമായി പ്രായത്തിലായത്. ഇപ്പോൾ കാക്കനാട്ട് ഒരു സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയാണ്.

ഇരുവരും വഴക്കായി രാത്രി വിഷ്ണു ദിവ്യയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് cctv പതിഞ്ഞിട്ടുണ്ട്. ഒരുമിച്ചു മ.രി.ക്കാം. എന്ന് പറഞ്ഞാണ് പോന്നത് എന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. തൃപ്പുണിത്തുറ റയിൽവെ ഓവർ ബ്രിഡ്ജിന് അടിയിൽ വെച്ച് വീണ്ടും തർക്കവും അടിപിടിയും ഉണ്ടായി. ആ സമയം വന്ന ട്രയിനിന്റെ മുമ്പിലേക്ക് വിദ്യ ഓടി. വിഷ്ണു മാറിനിന്നു ദിവ്യയുടെ അമ്മയുടെ പരാതിയെ തുടർനന്നായിരുന്നു വിഷ്ണുവിന്റെ അറസ്റ്റ് ലഹരിക്കടിമയാണ് വിഷു.

Leave a Reply

Your email address will not be published. Required fields are marked *