ലോകം എമ്പാടും ബിസിനസ് പക്ഷെ ആരോരും ഇല്ലാതെ അറ്റ്‌ലസ് രാമചന്ദ്രന്റെ യാത്രയയപ്പ് – കാരണം ഇതാ…

ഞായറാഴ്ച അ.ന്ത.രി.ച്ച. പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രുപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രന് വിടചൊല്ലി ദുബായ്. വൈകീട്ട് അഞ്ചേ മുപ്പതിന് ജബൽ അലിയിൽ ന്യൂ സോനാപൂരിൽ ആണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഭാര്യയും മക്കളും അടുത്ത ബന്തുക്കളും മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. മ.ര.ണ.ശേ.ഷം. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ദുബായ് സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

ഹൃ.ദ.യാ.ഘാ.ത.ത്തെ. തുടർന്ന് ഞായറാഴ്ച രാത്രി പത്ത് അൻപത്തി ഒൻപതിന് ദുബായ് മന്കൂൽ ആസ്റ്റർ ആശുപത്രിയിൽ ആയിരുന്നു മ.ര.ണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസമായി ദുബായിയിലെ ആശിപത്രിയിൽ ചികിത്സയിലായിരുന്നു. വലിയ സാമ്പത്തിക സ്ഥിതിയിൽ നിന്നും നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വീണപ്പോൾ അദ്ദേഹത്തിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. താങ്ങും തണലുമായി ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്.

അൻപതിലധികം ജ്വല്ലറി ഷോറൂമുകൾ ഉണ്ടായിരുന്ന അദ്ദേഹം ചില സാമ്പത്തിക പ്രശ്നം കാരണം എല്ലാം തകർന്നു. ബിസിനസ്സ് സംബ്രാജ്യം കെട്ടിപ്പടുക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു അതിനിടെയാണ് അദ്ദേഹത്തിന് മ.ര.ണം. സംഭവിച്ചത് ബിസിനസ്സിന്റെ നെറുകയിൽ നിൽക്കുമ്പോഴും അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. കോവിഡ് കാരണം നല്ലൊരു യാത്രയയപ്പ് പോലും അദ്ദേഹത്തിന് കൊടുക്കാൻ കഴിഞ്ഞില്ല. “ആദരാഞ്ജലികൾ”

Leave a Reply

Your email address will not be published. Required fields are marked *