ധനുഷും ഐശ്വര്യയും ഇനി ഒന്നിച്ച് ജീവിക്കും ഡിവോഴ്‌സിനില്ല കാരണം കേട്ടോ കൈയടിച്ച് ആരാധകര്‍

നമ്മൾ മലയാളികൾക് ഏറെ പ്രിപെട്ട നടൻ ആണ് നമ്മുടെ തമിഴ് നടൻ ധനുഷ്. ഇ വർഷം ആദ്യം തന്നെ പുറത്തിറങ്ങിയ വാർത്തയാണ് ധനുഷും രജനി കാന്തിന്റെ മകൾ ഐശ്വര്യ യുടെയും വിവാഹ മോചന വാർത്ത പുറത്തെത്തിയത്. ആറു മാസത്തെ പ്രണയത്തിനു ഒടുവിൽ ആണ് തന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സിൽ തന്റെ വയസ്സിന് മൂത്ത ഐശ്വര്യ രജനീകാന്തിനെ ധനുഷ് വിവാഹം കഴിച്ചത്. ഇപ്പോൾ ഇവർക്കു രണ്ട് ആണ്മക്കളും ഉണ്ട്.

ഇവരുടെ പതിനെട്ട് വർഷത്തെ ദാമ്പത്യത്തിനു തിരശീല വീഴുന്നു എന്ന വാർത്ത ആരാധകരെ നടുക്കി ഇരുന്നു. സോഷ്യൽ മീഡിയ വഴി ആണ് ഇവർ പിരിയുന്ന വിവരം പ്രേക്ഷകരുമായി പങ്ക് വെച്ചത്. പതിനെട്ട് വര്ഷം ഒന്നിച്ചു ജീവിച്ചു ഇ യാത്രകളിൽ ഞങ്ങളുടെ വളര്ച്ചയും ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിരുന്നു ഇപ്പോൾ ഇതാ ഞങ്ങളുടെ വഴികൾ പിരിയുന്ന സ്ഥലത്തു ആണ് നില്കുന്നത്. ദമ്പതിമാർ എന്ന നിലയിൽ ഐശ്വര്യയും ഞാനും പിരിയുന്നതിൽ സമയം എടുത്തു വ്യക്തികൾ എന്ന നിലയിൽ ഞങ്ങൾ നന്നായി മനസ്സിലാ ആ ക്കാനും തീരുമാനിച്ചു. ഞങ്ങളെ തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈ കാര്യം ചെയ്യാൻ ആവിശ്യം ആയ സ്വകര്യത എന്നും ധനുഷ് തന്റെ പോസ്റ്റിൽ പറയുക ആയിരുന്നു. ഈ വർത്തകൾക് പിന്നാലെ ഇ കാര്യത്തിൽ വേദന ഉണ്ടെന്നു വ്യക്തമാക്കി രജനി കാന്തും എത്തി ഇരുന്നു. വിവാഹ ജീവിതം എങ്കിലും രണ്ടു പേരും ശത്രുക്കളെ പോലെ അല്ല രണ്ടു പേരും പെരുമറിയായത്. പലപ്പോഴായി ഇവർ ഒന്നിച്ചു വരികയും മക്കളുടെ ആവിശ്യത്തിന് ഒന്നിച്ചു യാത്ര ചെയുകയും ഒക്കെ ചെയ്തിരുന്നു. അതെ സമയം ഏറ്റവും പുതിയ ചില റിപ്പോർട്ടുകൾ ഇങ്ങനെ ആണ്. ഡിവോസ് എന്ന തീരുമാനം മാറ്റി ഒരുമിച്ചു ജീവിക്കാൻ ഉള്ള തീരുമാനം എടുത്ത വാർത്തയാണ് പുറത്തു വരുന്നത്.

മോചനം എന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ധനുഷും ഐശ്വര്യയും സോഷ്യൽ മീഡിയയിലെ പേരുകളിൽ മാറ്റത്തെ വരുത്തുകയും ഫോട്ടോ ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മക്കളുടേ കാര്യത്തിൽ വീഴ്ച വരുത്താൻ രണ്ടാൾക്കും താല്പര്യം ഇല്ല. അവര്ക് വേണ്ടി എന്ത് വിട്ടു വീഴ്ചക്കും തയ്യാർ ആണെന്ന് ആണ് രണ്ടു പേരും പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *