പാഷാണം ഷാജി വീണ്ടും വിവാഹിതനായി.. ‘രണ്ടാം വിവാഹ’ത്തിന് കാരണം..!

മലയാളികൾക്ക് പാഷാണം ഷാജിയെന്ന പേരുകേട്ടാൽ പോലും ചിരിവരും തന്റേതായ സംസാരശൈലിയും കോമഡി സംഭാഷണങ്ങളുംമായി താരം ആരാധകരുടെ മുൻപിലെത്താറുണ്ട്‌.പലസിനിമകളിലും പാഷാണം ഷാജിയുടെ വേഷങ്ങൾ ഹിറ്റായി മാറാറുണ്ട്.പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന പാഷാണം ഷാജിയുടെ കഥാപത്രങ്ങളെല്ലാം മലയാളികൾക്ക് വലിയ ഇഷ്ടമാണ്‌.ഇപ്പോൾ പാഷാണം ഷാജിയുടെയും ഭാര്യയുടെയും ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.അമ്പലത്തിന്റെ മുൻപിൽവെച് തുളസിമാല അങ്ങോട്ടും ഇങ്ങോട്ടും ചാർത്തി വീണ്ടും വിവാഹം കഴിച്ചോ?എന്ന് ആരാധകർ ചോദിക്കുകയാണ് ഈ ചിത്രങ്ങൾ കണ്ട്.

ഒളിച്ചോട്ട വിവാഹമായിരുന്നു പാഷാണം ഷാജിയുടേത് മുൻപും താരം തുറന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ അത് മാറ്റാൻ ഉള്ളതാണോ? അല്ലെങ്കിൽ അന്ന് വിവാഹം നേരാവണ്ണം കഴിക്കാൻ പറ്റാത്തതുകൊണ്ട് വീണ്ടും കഴിക്കുയാണോ?എന്നൊക്കെ ചോദ്യങ്ങളണ് പാഷാണം ഷാജിയുടെ ചോദിക്കുന്നത്.പാഷാണം ഷാജിയുടെ ഈ ചിത്രം ഇപ്പോൾ വൈറൽ ആവുമ്പോൾ ആരാധകർക്ക് ഇത് സംശയവും ഉയർന്നു വരുന്നുണ്ട്.സീ കേരളം സംരക്ഷണം ചെയ്യാനിരിക്കുന്ന “ഞാനും എന്റെ ആളും”പരുപാടിയിൻ ഷാജുവും രശ്മിയും പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *