ബാലയുടെ ഭാര്യഎലിസബത്ത് ആദ്യമായി പ്രതികരിച്ച് ഇങ്ങനെ ‘ഞാന്‍ ഗര്‍ഭിണിയല്ല’ ഒന്നര വര്ഷം ആയി ഞാൻ ഗർഭിണി ആണെന്ന ന്യൂസ് വരൻ തുടങ്ങിട്ട്

ഇന്ന് നമ്മൾ സംസാരിക്കാൻ പോവുന്നത് നമ്മുടെ പ്രിയ നടൻ ആയ ബാല യുടെ വൈഫ് പറയുന്നതിനെ പറ്റി ആണ്. കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ പരിഹസിക്കുകയും കളിയാക്കുകയും ട്രോൾ ചെയ്യുകയും ചെയ്‌ത നടൻ ആണ് ബാല. ബാലയുടെ സംസാര രീതി തന്നെ ആണ് എപ്പോഴും ഇതിന് ഇടയിൽ ചർച്ച അവിന്നത്.

പിഷാരടി ചെയ്‌ത ഒരു മിമിക്‌സ് ഷോ യുടെ ഇടയിൽ പോലും ബാലയെ കളി ആക്കിയത് ആണ് ഇപ്പോഴും ട്രെന്ഡിങ്ങിൽ ഒന്നാമത് ആയി നിൽക്കുന്നത്. ബാല അതൊക്കെ തന്നെ വളരെ രസകരമായി തന്നെ ആണ് ഏറ്റെടുതത്‌. ഏറ്റവും ഒടുവിൽ നടൻ ടിനി ടോം പറഞ്ഞ കാര്യം വലിയ ചർച്ച ആയത് താരത്തിനെ ആദ്യം ഒന്ന് ദേഷ്യം പിടിച്ചു എങ്കിലും മാധ്യമങ്ങളിലൂടെ നല്ല രീതിയിൽ തന്നെ ആണ് അതിന് പിന്തുണ പറഞ്ഞത്. ഇപ്പോൾ ബാലയുടെ വ്യക്‌തി ജീവിതവും ആയി ബന്ധപ്പെട്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആവുക ആണ്. ബാല രീരണ്ടാമത് എലിസബത്ത് നെ വിവാഹം കഴിച്ചത് വേർപിരിയലിന്റെ വക്കിൽ ആണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചോദ്യം വരുന്നത്. അതിനിടെ നകേട്ടികുന്ന കാര്യമാണ് ഇപ്പോൾ ഞെട്ടിക്കുന്ന ത് ആയി പുറത്തു വരുന്നത്. ബാലയുടെ പുതിയ ഭാര്യ ആദ്യമായി മാധ്യമങ്ങൾ ക്ക് മുന്നിൽ പറയുന്ന കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ബാലയും എലിസബത്ത് ഉം തമ്മിൽ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് കൊണ്ട് അതിന് താഴെ ഒരു ആരാധകന്റെ കമന്റ്.

ആരാധകന്റെ കമന്റ് ഇങ്ങനെ എത്ര മാസം ആയി ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് ഇങ്ങനെ ഒരു ആരാധകൻ കുറിച്ചതിന് പിന്നാലെ എലിസമ്പത്ത് നേരിട്ട് എത്തി മറുപടി കൊടുത്തിരിക്കുന്നു. അത് ഇങ്ങനെ ആക് ചുവലി ഞാൻ പ്രഗ്നൻറ്അഅല്ല ചേട്ടന്റെ ഫിലിമിന്റെ ഓഫിസ് പൂജ കഴിഞ്ഞ ഫോട്ടോ ഇട്ടു. ഗുഡ് ന്യൂസ് സൂണ് എന്നു കമന്റ് ഇട്ടു അപ്പോൾ തൊട്ട് ന്യൂസ് വരാൻ തുടങ്ങിയത് ആണ്. ഞാൻ പ്രഗ്നൻറ് ആണ് എന്ന്. ഇ ന്യൂസ് വന്നിട്ട് ഇപ്പോൾ ഒന്നര വർഷം ആയി. ഞാൻ ഇടവരെ പ്രസവിച്ചില്ല. ഞാൻ ഗർഭിണി അല്ല എന്ന വെളിപ്പെടുത്തൽ ആണ് ബാലയുടെ ഭാര്യ എലിസബത്ത് വെളിപ്പെടുത്തി ഇരിക്കുന്നത്. കൂടുതൽ അറിവിനായി വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *