കണ്‍മണി കുട്ടിയുടെ നൃത്തധ്യാപകന്‍ ആരെന്ന് കണ്ടോ മുക്തയുടെ മകള്‍ക്ക് അപൂര്‍വ്വ സൗഭാഗ്യം

മലയാളത്തിന് പുറമെ തമിഴ് സിനിമ ലോകത്തും ശ്രദ്ധേയം ആയ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മുക്ത. വിവാഹ ശേഷം സിനിമ ലോകത്തു നിന്നും വിട്ടു നിൽക്കുക ആയിരുന്നു താരം. മലയാളി പ്രേക്ഷകരുടെ താരം ആയ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്.

സിനിമയിൽ നിന്ന് മാറി നിന്ന മുക്ത തന്റെ ജീവിതെത്തിലെ വിശേഷങ്ങൾ എല്ലാം താനെ പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവം ആണ് മുക്തയും മുക്തയുടെ മകൾ കണ്മണിയും. ഇ അടുത്ത സമയത്തിറങ്ങിയ സൂരജ് വെഞ്ഞാറ മൂഡ് നായകൻ ആയ പത്താം വളവ് എന്ന ചിത്രത്തിൽ മുക്തയുടെ മകൾ സുരാജിന്റെ മകൾ ആയി വേഷം ഇട്ടിരുന്നു. ഇപ്പോൾ ഇതാ കൺമണി കുട്ടിയുടെ ഒരു വിശേഷം ആണ് മുക്ത ആരാധകരുമായി പങ്ക് വെച്ചത്. മകൾ കൺമണിയുടെ വെപ്പും ആണ് മുക്ത പ്രേക്ഷകര്മ്യി പങ്ക് വെച്ചിരിക്കുന്നത്. നടനും ആയ വിനീത് ന്റെ അടുത്ത് നിർത്തം അഭ്യസിച്ചു തുടങ്ങിയ വിശേഷം ആണ് ഇപ്പോൾ മുക്ത പങ്ക് വെക്കുന്നത്. വിനീതിന് ഒപ്പം നിൽക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ടാണ് മുക്ത ഇത് കുറിച്ചിരിക്കുന്നത്. അനുഗരഹീത കലാകാരൻറെ കീഴിൽ ചുവടു വെച്ച് തുടങ്ങുക ആണ് പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക എന്നാണ് മുക്ത കുറിച്ചത്. കൺമണിയുടെ പുത്തൻ വിശേഷത്തിനു ആരാധകരുടെ ആശംസകളും ഉണ്ട്. കിട്ടാവുന്നത്തിൽ വെച്ച് ഏറ്റവും നല്ല ഗുരുനാഥാനെ ആണ് കിട്ടി ഇരിക്കുന്നത് എന്നും ഭാവിയിൽ നല്ല നർത്തകി ആയി തീരട്ടെ എന്നൊക്കെ ആണ് കമന്റുക വരുന്നത്.

ഗായിക റിമി ടോമിയുടെയും സഹോദരൻ റിങ്കു ടോമിയുടെയും മുക്തയുടെയും മകൾ ആണ് ഇ കണ്മണി. കണ്മണി എന്ന് വിളിക്കുന്ന ക്യര സോഷ്യൽ മീഡിയയിൽ കുഞ്ഞു താരമാണ്. പാട്ടും പാചകവും കുസൃതിയുമായി കണ്മണി അമ്മയുടെയും റിമി കൊച്ചമ്മയുടെയും ഇൻസ്റ്റാഗ്രാം പേജുകൾ വഴി സ്ഥിരം ആരാധകരെ കാണാൻ എത്താറുണ്ട്. അഭിനയ രംഗത്തേക്കും കണ്മണി കടന്നിരുന്നു. നടനും ഇപ്പോൾ നർത്തകനുമാ ആയി മാറിയ വിനീതിന്റെ കാൽ തൊട്ട് വന്ദിക്കുന്ന വീഡിയോ യും പങ്ക് വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *