ചോറ്റാനിക്കര ദേവിയ്ക്ക് മുന്നില്‍ കണ്ണുനിറഞ്ഞു പ്രാര്‍ത്ഥിച്ച് അമൃതയും ഗോപി സുന്ദറും ബാല കല്യാണം കഴിച്ചപ്പോൾ അവന്തികയെ ഓർക്കാറില്ലെന്നു ആരാധകർ

ഇന്ന് നമ്മൾ സംസാരിക്കാൻ പോവുന്നത് നമ്മുടെ പ്രിയ ഗായിക ആയ അമൃത സുരേഷിന്റെ പുതിയ വിശേഷമാണ്. ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചുള്ള വിശേഷങ്ങൾ പങ്ക് വെക്കുമ്പോൾ അത് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഓരോ ദിവസവും രണ്ടു പേരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്.

കളിയാകുന്നവരുടെയും കുറ്റം പറയുന്നവരുടെയും മുമ്പിൽ ജീവിച്ചു കാണിക്കുക ആണ് രണ്ടു പേരും. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഫോട്ടോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിനു മുന്നിൽ രണ്ടു പേറും ഒരുമിച്ച് എടുത്ത ചിത്രം ആണ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. അതിൽ ധാരാളം കമന്റുകൾ വന്നു ഇപ്പോൾ ചിത്രം വൈറൽ ആവുകയാണ്. ചുവന്ന സുന്ദൂരം അണിഞ്ഞു മുല്ല പൂവ് വെച്ച് അതീവ സുന്ദരി ആയി ഗോപി സ്യന്ദറിന് ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇത്. ഗോപി സുന്ദറിനെ ചേർന്ന് നിന്ന് പോസ് ചെയ്യുന്ന ചിത്രം ആണ് ഉള്ളത്. അത് കൊണ്ട് താനെ നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്. സാരിയിൽ അമൃത സുന്ദരി ആണ് എന്നായിരുന്നു കമന്റുകൾ. അമൃതക്ക് ഏറ്റവും ഇണങ്ങുന്ന വേഷം സാരി ആണ് എന്ന കമന്റുകളും ചിത്രത്തിന് താഴെ ഉണ്ട്. മോഡേൺ വേഷങ്ങളും സാരിയും ഒരുപോലെ ഉപയോഗിക്കുന താരം ആണ് അമൃത. അതെ സാമയം അത്യത്തേക്കാൾ നെഗറ്റീവ് കമാറ്റുകൾ അമൃതയുടെ ചിത്രത്തിൽ കുറഞ്ഞട്ടുണ്ട്.

ഇപ്പോൾ കൊടുത്താൽ അനുകൂലം ആയ കമന്റുകൾ ആണ് വരുന്നത് എന്ന് ആരാധകർ താനെ ശ്രദ്ധിച്ചു പറയുന്നുണ്ട്. അമ്മെ നാരായണ എന്ന അടികുറിപ്പിൽ ആണ് ഇപ്പോൾ ഇ ചിത്രം അമൃത സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. അത് പോലെ തന്നെ ഇ ചിത്രത്തിന് താഴെ വന്ന ഒരു കമന്റ് വൈറൽ ആയി മാറി ആണ്. ദീർഖ സുമംഗലി ആയി നിറയെ പ്രാർത്ഥിച്ചു എന്നാണ് ആ കമന്റ്. ഇത് ബാലയെ ഉദ്ദേശിച്ചുള്ള കമന്റ് ആണോ എന്ന സംശയത്തിൽ ആണ് ആരാധകർ. കൈ കുഞ്ഞും സീറോ ബാലൻസ് അകൗണ്ടും ആയി ജീവ്തം എങ്ങനെ ആണ് കെട്ടി പടുത്തു ഉയർത്തിയത് എന്ന് മുൻപ് പലപ്പോഴും ആയി അമൃത പറഞ്ഞിട്ടുണ്ട്. രണ്ടാമതും വിവാഹിതർ ആവുനനത്തിനു മുൻപ് വരെ മകളെ കാണാൻ ബാല വരാറുണ്ടായിരുന്നു. കൂടത്തെ മകളെ മിസ് ചെയ്യുന്നു എന്ന കാണിച്ചു കുറിപ്പുകളും വിഡിയോകളും അതോട് ഒപ്പം ഉണ്ടായിരുന്നു. എന്നാൽ രണ്ടാം വിവാഹം കഴിഞ്ഞതോടെ ബാല മകളെ പോലും ചിന്തിക്കുന്നില്ല. ഒരു പോസ്റ്റ് പോലും അവന്തിക എന്ന പപ്പുവിനെ പറ്റി ബാല പങ്ക് വെക്കാറില്ല. ഇതിനായി അമൃതയുടെ പോസ്റ്റിനു താഴെ കമന്റുകളിൽ ചർച്ച നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *