കണ്ണുനനയാതെ ഇത് കാണാനാകില്ല യജമാനന് നായ നൽകിയ യാത്രയയപ്പ് ഇങ്ങനെ

മനുഷ്യനും നായയും തമ്മിലുള്ള അഭേദ്യബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല വേട്ടയാടിനടന്ന കാലം മുതലേ മനുഷ്യൻ നായകളെ ഇണക്കി വളർത്താൻ തുടങ്ങിയിരുന്നു ഒരുപക്ഷെ അമനുഷ്യനേക്കാൾ മനുഷ്യനെ മനസിലാക്കുന്നത് നായകളാണെന്ന്‌ വേണമെങ്കിൽ പറയാം യന്ത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ ബന്ധത്തെ അടിസ്ഥാനമാക്കി ഒരുപാട് ചിത്രങ്ങളും പരസ്യങ്ങളും നാം കണ്ടിട്ടുണ്ട്. മനുഷ്യനും നായയുമാണ് തന്നിലുള്ള ബന്ധത്തിന്റെ നേർക്കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആശുപത്രി കിടക്കയിൽ ജീവനുവേണ്ടി മല്ലിടുന്ന യജമാനനെ കാണാനെത്തിയ ഒരു നയാ തന്റെ ജയമനനെ യാത്രയയക്കുന്ന ദൃശ്യം ആരുടെയും കണ്ണ് നനയിക്കുന്നതാണ്.

റയാൻ ജെസ്സൻ എന്ന ആ യുവാവിന് 7 വര്ഷം മുൻപാണ് വീടിനടുത്തുള്ള സെമിത്തേരിയിൽ നിന്നും ഒരു നയാ കുഞ്ഞിനെ ലഭികുന്നത് അസുഖം ബാധിച്ച് ശരീരത്തിൽ മുഴുവൻ മുറിവ് പറ്റിയ നയകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് അയാൾ വീട്ടിൽ കൊണ്ടുവന്നു. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ അയാൾ അതിനെ ചികിൽസിച്ച് ബേധമാക്കി അതിനെ മോളി എന്നയാൾ പേരുമിട്ടു പിന്നെ അവിടെന്ന് അങ്ങോട്ട് റയാനും മോളിയും പിരിഞ്ഞിട്ടില്ല ഭക്ഷണവും താമസവും അത്രയുമെല്ലാം അവർ ഒന്നിച്ചായിരുന്നു അങ്ങനെയിരിയ്ക്കേ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദന മൂർച്ഛിച്ചപ്പോൾ ഹോസ്പിറ്റലിൽ എത്തിയതായിരുന്നു റയാൻ.

മൈഗ്രൈൻ ആണെന്ന് കരുതി വകവയ്ക്കാതെ ആ തലവേദന പക്ഷെ ബ്രെയിൻ ഹീമോർജ് എന്ന വലിയ രോഗത്തിന്റെ ലക്ഷണമായിരുന്നു ഡിക്ടര്മാര് ഉടനടി ചികിത്സ ആരംഭിച്ചെങ്കിലും വൈകിപോയിരുന്നു. അങ്ങനെ അവസാനമായി റയാനെ കാണാൻ മോളി എത്തി ആശുപത്രി കിടക്കയിൽ അനക്കമില്ലാതെ കിടക്കുന്ന തന്റെ യജമാനനെ മോളി രണ്ടുമൂന്ന് തവണ മണത്തു നോക്കുകയും ശേഷം അവിടുന്ന് പോകുകയും ചെയ്തു എന്നാൽ പിന്നീട് അങ്ങോട്ട് മോളി ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തില്ല ഒടുവിൽ രയന്റെ പിന്നാലെ ഏഴാം നാൾ മോളിയും ഈ ലോകം വീട്ടുപോയി ഒരുപക്ഷെ തന്റെ പ്രിയപ്പെട്ട മൊളിയെ റയാൻ കൊണ്ടുപോയതാകാം അവർ ഇപ്പോൾ വേറെ ലോകത്ത് ഒന്നിച്ചു ജീവിക്കുന്നുണ്ടാകാം.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *