ഉറങ്ങി കിടന്ന ഭർത്താവിനെ കോടാലികൊണ്ട് വെ.ട്ടി.ക്കൊ.ന്ന. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് തിരുവനന്തപുരം ഉദയൻകുളങ്ങരയിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുങ്ങാട്ടുകോണം പ്രവീൺ കോട്ടേജിൽ കരിപ്പട്ടി മൊത്ത സ്ഥാപന ഉടമ അൻപത്തി ആറുകാരൻ ചെല്ലപ്പനാണ് ഭാര്യ ലൂർദ് മേരിയുടെ കോടാലികൊണ്ടുള്ള വെ.ട്ടേ.റ്റ്. മ.ര.ണ.പ്പെ.ട്ട.ത്. തലയിലും മുഖത്തിലും ആഴത്തിൽ വെ.ട്ടേ.റ്റ. നിലയിലായിരുന്നു ചെല്ലപ്പന്റെ ശരീരം.
മൂന്ന് വെ.ട്ടു.ക.ളാ.ണ്. ശരീരത്തിൽ ഉള്ളത്. വെ.ട്ടാ.നു.പ.യോ.ഗി.ച്ച. കോടാലി കട്ടിലിന് സമീപത്തുനിന്ന് കണ്ടെത്തി. സംഭവ സമയം ഇരുവരെയും കൂടാതെ മൂന്നാമത്തെ മകൾ ഏയ്ഞ്ചൽ മേരിയാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്റെ കിടപ്പുമുറിയിൽ നിന്ന് നിലവിളികേട്ട് ഏയ്ഞ്ചൽ ഉണർന്നപ്പോൾ മുറിയിൽ നിന്ന് പുറത്ത് വന്ന അമ്മയെയാണ് കണ്ടത്. ചോദിച്ചപ്പോൾ ഞാൻ നിന്റെ അച്ഛനെ “കൊന്നു” എന്നായിരുന്നു മറുപടി.
അയ്ഞ്ചലിന്റെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ ലൂർദ് മേരിയെ അടുത്തമുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തു. വീടിന് സമീപം വർഷങ്ങളായി കരിപ്പട്ടി നിർമ്മാണ യുണിറ്റ് നടത്തിവരുന്ന ചെല്ലപ്പന് മൂത്ത മകളുടെ വിവാഹം നടത്തിയതുൾപ്പെടെ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.
അടുത്തിടെ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പലിശക്കാരെ കൊണ്ട് ബുദ്ദിമുട്ടിയാണ് കൃത്യം നടത്തിയതെന്നും ഭർത്താവിനെ കൊ.ല.പ്പെ.ടു.ത്തി.യ. ശേഷം ആ.ത്മ.ഹ.ത്യ. ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നും ലൂർദ് മേരി മൊഴി നൽകി. എന്നാൽ ഈ മൊഴിയിൽ കഴമ്പില്ലെന്ന് പോലീസ് സൂചന നൽകി. മാസങ്ങൾക്കു മുമ്പും ഭർത്താവിനെ കത്തി കൊണ്ട് ഉ.പ.ദ്ര.വി.ക്കാ.നു.ള്ള. ശ്രമം നടന്നിട്ടുണ്ട് എന്നും സമീപവാസികൾ പറയുന്നു.