ഈ പാനീയം ദിവസവും കുടിച്ച് കുറച്ചത് 30 കിലോ ഞെട്ടണ്ട സത്യമാണ്

വണ്ണം കുറയ്ക്കുക എന്നത് പലരുടെയും സ്വപ്നമാണു വണ്ണം കൂടുതല്‍ ഉള്ളവര്‍ മാത്രമല്ല അത്യവശ്യം വണ്ണം ഉള്ളവരും മെലിയാന്‍ ആഗ്രഹിക്കുന്നു കാരണം അതില്‍ കൂടുതല്‍ സൌന്ദര്യം കിട്ടും എന്നതാണ് അവരുടെ ചിന്ത. നമുക്ക് എസ്സിയായി വണ്ണം കുറയ്ക്കാന്‍ ഒരുപാട് വഴികളുണ്ട് എന്നാല്‍ അതൊന്നും ആരും കൃത്യമായി ചെയ്യുന്നില്ല കഴിവതും വളരെ പെട്ടന്ന് കാര്യം നടക്കാനാണ് പലരും നോക്കുന്നത് എന്നാല്‍ അതിന്റെ പിന്നിലുള്ള പാര്‍ശ്വ ഫലങ്ങള്‍ എന്തെന്ന് ആരും ചിന്തിക്കുന്നില്ല.പലതരത്തില്‍ നമുക്ക് ശരീരത്തിന്റെ വണ്ണം കുറയ്ക്കാം മരുന്നുകള്‍ കഴിച്ചു കുറയ്ക്കാം ഭക്ഷണം ക്രമീകരിച്ചു കുറയ്ക്കാം അങ്ങനെ പല വഴികളും ഉണ്ട് എന്നാല്‍ ഇതില്‍ ഏതൊക്കെ നമ്മുടെ ശരീരത്തിന് ചെയ്യാവുന്നത് എന്ന് നോക്കണം ചില മരുന്നുകള്‍ കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് ഭാവിയില്‍ പല പ്രശങ്ങളും ഉണ്ടാക്കും അങ്ങനെയെങ്കില്‍ അത് ഒഴിവാക്കുക എന്നതാണ് നമ്മുടെ വഴിയിലുള്ള ഒരേ ഒരു വഴി.

ഇപ്പൊ ആഗ്രഹിക്കുന്ന കാര്യം നടക്കാന്‍ വേണ്ടി എന്തിനാണ് വെറുതെ നമ്മുടെ ജീവിതം സന്തോഷം ഇല്ലാത്തതു ആക്കുന്നത് പറഞ്ഞത് വന്നത് നമുക്ക് നമ്മുടെ ശരീരം ഓവര്‍ വണ്ണം ഉണ്ടെകില്‍ സൈഡ് എഫ്ഫക്റ്റ്‌ ഒന്നും ഇല്ലാതെ തന്നെ എങ്ങിനെ കുറയ്ക്കാം എന്നതാണ്. പണ്ടുമുതലേ നമ്മുടെ കാരണവന്മാര്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ പല മരുന്നുകളും കണ്ടുപിടിച്ചിട്ടുണ്ട് ആയുര്‍വേദ മരുന്നുകള്‍ക്ക് വളരെ പ്രശസ്തമായ നാടാണ് നാമ്മുടെ കൊച്ചു കേരളം എന്നാല്‍ ആയുര്‍ വേദ മരുന്നുകള്‍ ഉപയോഗിക്കുന്നത് കൂടുതലും മറ്റു നാടുകളില്‍ നിന്നും കേരളത്തില്‍ എത്തുന്നവരാണ് മുറ്റത്തെ മുല്ലയ്ക്ക് മനമുണ്ടാവില്ല എന്ന് കേട്ടിട്ടില്ലേ. വണ്ണം കുറക്കാന്‍ ഈസ്സിയായിത്തുള്ള ഒരു വഴിയാണ് താഴെ കൊടുത്തിരിക്കുന്നത് വളരെ പെട്ടന്ന് ഇവര്‍ കുറച്ചത് മോപ്പതു കിലോയാണ് കേള്‍ക്കുമ്പോള്‍ നിങ്ങള്ക്ക് അത്ഭുതം തോന്നാം എന്നാല്‍ സത്യമാണു ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ കൃത്യമായി ചെയ്‌താല്‍ ഇതുപോലെ നിങ്ങള്‍ക്കും വണ്ണം കുറയ്ക്കാം വളരെ വേഗത്തില്‍ വീഡിയോയില്‍ പറയുന്നത് പോലെ ശ്രദ്ധിച്ചു ചെയ്യണം എന്നാലെ അതിന്റെ ഫലം നിങ്ങള്ക്ക് കിട്ടൂ.

Leave a Reply

Your email address will not be published. Required fields are marked *