5 ആം നിലയിൽ നിന്ന് വീഴാൻ പോയ കുഞ്ഞിനെ കണ്ട് ഈ യുവാവ് ചെയ്തത് കണ്ടോ

ഇത് ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ല മൂന്നുവയസ്സുകാരി പൊന്നോമന അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുന്നത് കണ്ടു യുവാവ് ചെയ്യുന്നത് കണ്ടോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നു മാതാപിതാക്കളുടെ അശ്രദ്ധ മൂലം അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീഴുമായിരുന്ന മൂന്നുവയസ്സുകാരി പിഞ്ചുകുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഒരു നിമിഷം ചങ്കിടിപ്പോടെ അല്ലാതെ വീഡിയോ കാണാൻ ആകില്ല കുഞ്ഞിന്റെ കരച്ചിൽ കേട്ട് താഴെ നിന്നവർ മുകളിലേക്ക് നോക്കിയപ്പോഴാണ് ഇട്ടിരുന്ന ഡ്രസ്സ് ഉടക്കി എപ്പോ വേണമെങ്കിലും അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴാവുന്ന അവസ്ഥയിൽ കുഞ്ഞ് തൂങ്ങിയാടുന്നത് ഏവരുടെയും ശ്രദ്ധയിൽപെട്ടത് ഒരുനിമിഷം എല്ലാവരുടെയും ശ്വാസം നിലച്ചു പോകുന്ന നിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു

പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിളിച്ചെങ്കിലും അവർ എത്തുന്നതുവരെ കാത്തിരിക്കാനും ആ കുഞ്ഞിന്റെ ജീവൻ വച്ച് കളിക്കാനും ഒരുക്കമല്ലാതിരുന്ന ഒരു യുവാവ് സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ രക്ഷിക്കാൻ കയറുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സ്വന്തം ജീവൻ പോലും അപകടം ആകുന്ന അവസ്ഥയിലും പലരും പിന്തിരിപ്പിക്കാൻ നോക്കിയിട്ട് പോലും യുവാവ് തന്റെ ദൗത്യത്തിൽ നിന്നും പിന്മാറിയില്ല യുവാവ് മുകളിലെത്തിയ സെക്കൻഡുകൾക്കുള്ളിൽ കുഞ്ഞ് താഴേക്ക് പോവുകയും സുരക്ഷിതമായി കുഞ്ഞിനെ യുവാവ് കൈക്കുള്ളിൽ ആക്കുകയും ചെയ്തു പോലീസും ഫയർഫോഴ്സും എത്തുന്നതുവരെ കാത്തിരുന്നു എങ്കിൽ ആ പിഞ്ചോമന താഴെ വീണ് ചിന്നിച്ചിതറുമായിരുന്നു യുവാവിന്റെ ധീരമായ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി ആണ് ലഭിക്കുന്നത് സ്വന്തം ജീവൻ പോലും നോക്കാതെ ആ മൂന്നുവയസ്സുകാരിയെ രക്ഷിച്ച യുവാവിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *