ഒറ്റ ദിവസം കൊണ്ട് 5 ലക്ഷം ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ് , കണ്ണ് നിറഞ്ഞുപോകും !!വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ അണ്ണാൻ ചെയ്തത് കണ്ടോ അണ്ണാനോട് ഈ മനുഷ്യൻ കാണിച്ച നന്മയും വൈറൽ ആകുന്നു.വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് ദാഹിച്ചു വളഞ്ഞ അണ്ണാൻ വെള്ളം ചോദിക്കുന്ന വീഡിയോ ആൺ ഇപ്പോൾ വൈറൽ ആവുന്നത്.മനുഷ്യൻ മാത്രമല്ല ദാഹിച്ചാൽ മറ്റു ജീവികളും മനുഷ്യനോട് വെള്ളം ചോദിച് വാങ്ങിക്കുടിക്കും .ഈ ദൃശ്യങ്ങൾ അതിന് തെളിവാണ്.കുടിവെള്ളം ചോദിച് വേടിച് ദാഹം തീർക്കുന്ന അണ്ണാന്റെ വീഡിയോ . കാഴ്ചക്കാരുടെ ഹൃദയം അലിഞ്ഞു പോകുന്ന രീതിയിലാണ് അണ്ണാൻ രണ്ടു കാലിൽ എഴുന്നേറ്റു നിന്ന് വെള്ളം ചോദിക്കുന്നത്.
റോഡിൽ നടന്നു നീങ്ങുന്ന യുവാവിന്റെ യും യുവതിയുടെയും സമീപത്തേക്ക് അണ്ണാൻ നടന്നു വരുന്നിടത്തു നിന്നാണ് വീഡിയോ തുടങ്ങുന്നത്.യുവാവിന്റെ കയ്യിലെ കുപ്പി വെള്ളം കണ്ടിട്ടാകാം പിന് കാലിൽ ഉയർന്നു നിന്ന് ആംഗ്യം കാണിക്കുന്നത് കാണാം.യുവാവ് താഴെയിരുന്ന കുപ്പിയുടെ അടപ്പ് തുറന്നു വെള്ളം കൊടുക്കുമ്പോൾ അണ്ണാൻ ആസ്വദിച്ചു കുടിക്കുന്നതും കാണാം.പിന്നീട് കുപ്പിയിലെ മുഴുവൻ വെള്ളവും കുടിച്ച തീർത്ത അണ്ണാൻ അവിടെ നിന്ന് അണ്ണാൻ ഓടി മറയുന്നതും വീഡിയോയിൽ കാണാം.നിരവധി പേരാണ് അണ്ണാൻറെ പ്രവർത്തിയെയും അണ്ണാൻ വെള്ളം കൊടുത്ത ആ മനുഷ്യനെ കുറിച്ചും അപിപ്രായം പറയുന്നത്.ഒറ്റ ദിവസം കൊണ്ട് 5 ലക്ഷം ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ് , കണ്ണ് നിറഞ്ഞുപോകും !!