കേസ് വന്നശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. സംഭവം ഇങ്ങനെ.!! കോട്ടയം കുറിച്ചിയിൽ പോ,ക്,സോ, കേസിലെ ഇരയുടെ അച്ഛൻ തൂ,ങ്ങി മ,രി,ച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. കേസ് വന്നശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പീ,ഡ,ന പരാതി ഒത്തു തീർപ്പാക്കാൻ കൈ,ക്കൂ,ലി വാങ്ങി എന്ന് വ്യാ,ജ ആ,രോ,പണം നടത്തിയെന്നും അതിന്റെ മ,നോ,വിഷമത്തിലാണ് കുട്ടിയുടെ അച്ഛൻ ആ,ത്മ,ഹ,ത്യ ചെയ്തത് എന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയുടെ അച്ഛൻ ആ,ത്മ,ഹ,ത്യ ചെ,യ്ത,ത്. 74 വയസ്സുകാരനായ പലചരക്ക് കടക്കാരനാണ് കുട്ടിയെ പീ,ഡി,പ്പി,ച്ച,ത്.
പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വ,ച്ച് പീ,ഡി,പ്പി,ച്ച,ത്.സുഹൃത്തുക്കളോടുള്ള പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി. തുടർന്നാണ് പീ,ഡ,ന വിവരം പുറത്ത് വരുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും, പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളെല്ലാം പൂർത്തിയായി. തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തീകരിച്ച ശേഷം പ്രതി നിലവിൽ റിമാൻഡിലാണ്.