പല കള്ളമാരെയും കണ്ടിട്ടുണ്ടാകും നിങ്ങൾ പക്ഷേ ഇജ്ജാതി ഒരാളെ എവിടെയും കാണാൻ സാധിക്കില്ല. സാർ മോക്ഷണം എനിക്ക് ഒരു ഹരം ആണ്.ഈ പണി ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. കാരണം അത് എന്റെ തൊഴിൽ ആണ്.ഞാൻ അത് വളരെ അധികം ആസ്വദിക്കുന്നു. എന്നാൽ ഇതുവരെ എത്ര മോക്ഷണം നടത്തിയെന്ന് കൃത്യമായി അറിയില്ല.
2006ൽ ആണ് സാർ ഞാൻ ആദ്യമായി മോക്ഷണം തുടങ്ങുന്നത്. പിന്നീട് ഇത് ഞാൻ തുടരുകയായിരുന്നു. തികഞ്ഞ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ആണ് ഇയാളെ പോലീസുകാരോടും പത്രകരോടും ഈ കാര്യം പറഞ്ഞത്. 30ൽ അധികം മോക്ഷണ കേസിലെ പിടികിട്ടാപുള്ളി ആയിരുന്ന ഭോപ്പാൽ സ്വദേശി ആയ പ്രകാശ് എന്ന 50ത് കാരൻ എന്ന വെക്തിയാണ് പോലീസ് പിടികൂടിയത്. മധ്യപ്രദേശിലെ തലസ്ഥാനമായ ഭോപ്പാളിലാണ് ഈ സംഭവം നടക്കുന്നത്.ഭോപ്പാൽ പോലീസ് നടത്തിയ ആസൂത്രണ നീക്കത്തിലൂടെയാണ് ഈ കള്ളനെ പിടിക്കാൻ ആയെന്ന് പോലീസ് പറയുന്നു.
ഭോപ്പാലിലും അതുപോലെ നിരവധി സ്ഥലങ്ങളിലും നടന്ന നിരവധി മോക്ഷണ കേസിലെ പ്രതി ആണ് പ്രകാശ് എന്ന ഇയാൾ. ഇയാളുടെ കൂട്ടാളിയായ രാജേഷ് എന്ന യുവാവും പോലീസ് പിടി കൂടിത്തുണ്ട്. ശ്യാമള ഹില്ലിൽ നടന്ന മോക്ഷന്നത്തിലെ പിടികിട്ടാപുള്ളി ആയിരുന്നു രാജേഷ്. അയാളെ പിടിക്കാൻ സഹായിക്കുന്ന ആൾക്ക് ഭോപ്പാൽ പോലീസ് 5000 രൂപ പ്രഖ്യാപിചിരുന്നു. പ്രകാശിന്റെ ശിക്ഷ്യൻ ആണ് രാജേഷ്. പ്രകാശ് ഒരു പേടി ഇല്ലാതെ ഇത് എല്ലാം പത്രക്കാരോട് പറഞ്ഞപ്പോൾ പത്രക്കാരും പോലീസുകരും പൊട്ടിചിരിച്ചു. ശെരിക്കും ഇങ്ങനെ ഒരു കള്ളൻ ആദ്യം.