നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ?

തൃശ്ശൂർ ചേർപ്പിൽ മദ്യപിചെത്തി വഴക്കുണ്ടാക്കിയ ചേട്ടനെ അനിയൻ “കൊ,ന്ന് . കു,ഴി,ച്ചു, മൂ,ടി,യ,ത്. ജീ,വ,നോ,ടെ”. നിർണായക വിവരങ്ങൾ ലഭ്യമായത് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ്. ബാബുവിനെ കഴുത്ത് ഞെരിച്ചു “കൊന്നു” എന്നായിരുന്നു അനിയൻ സാബുവിൻറെ മൊഴി. പോസ്റ്റ് മോർട്ടത്തിൽ ബാബുവിൻറെ ശ്വാസകോശത്തിൽ മണ്ണിൻറെ സാന്നിദ്യം കണ്ടെത്തി. തലയ്ക് മുറിവേറ്റതായും കണ്ടെത്തിയുട്ടുണ്ട്. മ,ര,ണ,പ്പെ,ട്ടു. എന്ന് കരുതി വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ തല എന്തിലെങ്കിലും തട്ടിയതായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്.

മാർച്ച് പതിനാറിന് രാത്രിയാണ് ബാബു കൊ,ല്ല,പ്പെ,ട്ട,ത്. വീട്ടിൽ നിന്നും മുന്നൂറ് മീറ്റർ അകലെയുള്ള കുറ്റികാട്ടിലായിരുന്നു ബാബുവിനെ കുഴിച്ചിട്ടത്. “കൊലക്ക്” ശേഷം ഒൻപതു ദിവസം സാബു സഹോദരനെ അന്വേഷിച്ചു. കുറ്റികാട്ടിൽ മൃതദേഹം കണ്ടെത്തിയതറിഞ്ഞ് പോലീസ് പരിശോധന നടത്തുന്നതിനിടയിൽ ജനക്കൂട്ടത്തിനിടയിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ സാബുവും ഉണ്ടായിരുന്നു. മാർച്ച് ഇരുപത്തിരണ്ടിന് പശുവിനെ തീറ്റാൻ പോയ നാട്ടുകാരനായ സുദാകരൻ പറമ്പിലെ മണ്ണിളകി കിടക്കുന്നതും തെരുവ് നായ്ക്കൾ ചേർന്ന് കുഴിക്കുന്നതും കണ്ടിരുന്നു.

പിറ്റേ ദിവസം ഇതേ സ്ഥലത്ത് എത്തിയപ്പോൾ മണ്ണ് പഴയപടി കണ്ട് സംശയം തോന്നി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് കൈക്കോട്ട് കൊണ്ട് കുഴിച്ചു നോക്കിയപ്പോൾ സിമന്റ് കട്ട നിരത്തിവെച്ചത് ശ്രദ്ധയിൽ പെടുകയായിരുന്നു.ദുർഗന്ധം വമിച്ചതോടെ പോലീസിൽ വിവരം അറിയിച്ചു.പോലീസെത്തി പരിശോധന നടത്തിയപ്പോൾ മൃ,ത,ദേ,ഹ,ത്തി,ന്റെ. കയ്യിന്റെ ഭാഗം കണ്ടെത്തുകയായിരുന്നു.

ബാബുവിന്റെ കൈയിൽ പച്ചകുത്തിയിരുന്നതും നിർണായകമായി.നാട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ സാബു വീട്ടിലുണ്ടായിരുന്നു. എന്നാൽ വീട്ടിലില്ലാ എന്നായിരുന്നു പോലീസ് വിളിച്ചപ്പോൾ സാബു പറഞ്ഞത്. വീതികുറഞ്ഞ കുഴിയെടുത്ത് ചരിച്ചായിരുന്നു മൃതദേഹം കിടത്തിയിരുന്നത്. ഇതിന് മുകളിൽ കുമ്മായവും ബ്ലീച്ചിങ് പൗഡറും വിതറിയിരുന്നു.ഇവരുടെ വീട്ടിലെ tv തകർന്ന നിലയിൽ കാണപ്പെട്ടതും പൊലീസിന് സംശയമായി.

സംഭവത്തിൽ ദൃക്‌സാക്ഷിയാണെങ്കിലും പുറത്തു പറയാതെ മൂടിവച്ച അമ്മ പത്മാവതിയെ കസ്റ്റഡിയിൽ എടുത്തു എങ്കിലും ആരോഗ്യ സമ്പന്ധമായ കാരണങ്ങളാൽ തൃശ്ശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മൃ,ത,ദേ,ഹം. കൊണ്ടുപോകാനും കുഴിച്ചിടാനും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന്തിനെ കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *