വളരെ പവിത്രമായി ആഘോഷിക്കുന്ന കുഞ്ഞിന്റെ പേരിടൽ ചടങ്ങ് അലങ്കോലമാക്കി പേരിലുള്ള അഭിപ്രായവ്യത്യാസം. അ.ച്ഛ.നും. അ.മ്മ.യും. മുൻകൂട്ടി നിശ്ചയിച്ച പേര് സന്തോഷത്തോടെയാണ് അവർ കുഞ്ഞിന് ഇടുന്നത്. എന്നാൽ ഒരു കുഞ്ഞിന്റെ പേരിടീലുമായി ബന്ധപ്പെട്ട ചടങ്ങിൽ മാ.താ.വും. പി.താ.വും. കൂടി തമ്മിലടിക്കുന്ന വീഡോയോ ആണ് സോഷ്യൽമീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.
അ.ച്ഛ.ൻ. ഇട്ട പേര് അ.മ്മ.ക്ക്. സമ്മതമല്ലാതെ ആയതാണ് വഴക്കിന് കാരണമായത്. ഇതോടെ അ.ച്ഛ.ൻ വീട്ടുകാരും അ.മ്മ. വീട്ടുകാരും മുട്ടൻ വഴക്കായി. കുഞ്ഞിന്റെ ഒരു ചെവിയിൽ വെറ്റില കൊണ്ട് അടച്ചു പിടിച്ച് മറ്റേ ചെവിയിൽ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങിൽ കുട്ടിയുടെ പി.താ.വ്. “അലംകൃത” എന്നപേര് കുട്ടിയുടെ ചെവിയിൽ വിളിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇത് കേട്ട ഉടൻതന്നെ പ്രകോപിതയായ കുട്ടിയുടെ മാ.താ.വ്. കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങുകയും കുഞ്ഞിന്റെ ചെവിയിൽ “അനാമിക” എന്ന് വിളിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇതേ തുടർന്ന് പിന്നീട് കൂട്ടത്തല്ലും ബഹളവുമാണ് ഉണ്ടായത്. വിശദമായി കാണാൻ വീഡിയോ സന്ദർശിക്കുക.