കഴിഞ്ഞ എപ്പിസോഡിൽ “ലാലേട്ടന്റെ” നോ,ട്ട,പ്പു,ള്ളി,യാ,യി, ചിലർ മാറുന്നത് പലരും കണ്ടിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ പലരെയും സ്നേഹിച്ചതും കണ്ടു. മോശം പ്രകടനമാണ് എന്ന് തോന്നിയാൽ അത് മുഖത്ത് നോക്കി പറയും. അതുകൊണ്ടാണ് ശനി ഞായർ ദിവസങ്ങളിൽ “ലാലേട്ടൻ” വരുന്നദിവസങ്ങളിൽ വളരെ ഭയാനകമായി തോന്നുന്നത്. ഇന്ന് എവിക്ഷൻ ഉണ്ടാവുകയില്ല നാളെയാണ് എവിക്ഷൻ ഉണ്ടാവുക എന്നൊക്കെ റൂമറും റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
ഇതിന്റെ ശരിയായ വഴി നമുക്ക് അറിയില്ല കാരണം ഇത് ബിഗ്ബോസ് ആണ്. പക്ഷെ ഇന്ന് “ജാസ്മിന്” നല്ല പോലെ വഴക്ക് കിട്ടി കാരണം കഴിഞ്ഞ ദിവസം കറുകപ്പട്ട ഒക്കെ വലിച്ച് മുകളിൽ നടക്കുന്നു എന്ന് ലക്ഷ്മി പ്രിയ കംപ്ലയിന്റ് പറഞ്ഞു. “ജാസ്മിൻ” പറഞ്ഞു ഞാൻ സിഗരറ്റ് വലിക്കും എന്നുള്ളതുകൊണ്ടാണ്. “ലാലേട്ടൻ’ എടുത്ത വായിൽ ചോദിച്ചു അങ്ങനെ വലിക്കണമെങ്കിൽ റൂം തന്നിട്ടില്ലേ എന്ന് അപ്പോൾ “ജാസ്മിൻ ” പറഞ്ഞു ഉണ്ട് “ലാലേട്ടാ” ഞാൻ അങ്ങനെ വലിച്ചതല്ല എന്ന്.
ഡെയ്സി നീ ഇവളുടെ ആരാ എന്ന് ചോദിച്ചപ്പോൾ ഞാൻ അവളുടെ തന്ത എന്ന് പറഞ്ഞതിനെ “ലാലേട്ടൻ” കോട്ട് ചെയ്ത് ഇന്ന് പറഞ്ഞിരുന്നു.ഞാൻ അവളുടെ തന്ത എന്ന് പറയറണ്ട കാര്യമെന്തായിരുന്നു എന്ന് ചോദിച്ചു ഉടനെ “ജാസ്മിൻ” പോക്കറ്റിൽ കയ്യിട്ട് വളരെ തന്റേടത്തോടെ അതെന്റെ സ്ലാങ്ക് ആണ് “ലാലേട്ടാ” എന്ന് പറഞ്ഞു പക്ഷെ ഈ ഒരു സംസാരത്തോടുകൂടി “ലാലേട്ടന്റെ” നോ,ട്ട,പ്പു,ള്ളി,യാ,യി “ജാസ്മിൻ” മാറി എന്ന് തന്നെ പറയാം.