മലയാളികളുടെ പ്രിയങ്കരനായ നടൻ “ഗിന്നസ് പക്രു” കൊച്ചിയിലേക്ക് പോകും വഴി അ.പ.ക.ട.ത്തി.ൽ. പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തിരുവല്ല ബൈപാസിൽ മഴുവങ്ങാട് ചിറക്കടുത്തുള്ള പാലത്തിലാണ് ആ.ക്സി.ഡ.ന്റ്. നടന്നത്. “ഗിന്നസ് പക്രു” സഞ്ചരിച്ച കാറിലേക്ക് എതിർ ദിശയിൽനിന്നും വന്ന ലോറി ഇ.ടി.ക്കു.ക.യാ.യി.രു.ന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കയറുന്നതിനിടയിലാണ് നിയത്രണം പാളി “പക്രു”-വിന്റെ കാറിന്റെ പിറകുവശത്ത് ഇ.ടി.ച്ച.ത്. ഇടിയുടെ ഉലച്ചിലിൽ പിൻസീറ്റിൽ ഇരുന്ന “പക്രു” ഇടത് വശത്തേക്ക് തെന്നിപോയെങ്കിലും ഡ്രൈവർ പെട്ടെന്ന് വാഹനം നിറുത്തിയത് കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു “പക്രു” തിരുവനന്തപുരത്ത് ഒരു പരിപാടിക്ക് എത്തിയതാണ് താരം. ഒടുവിൽ അ.പ.ക.ട. വിവരം അറിഞ്ഞ് ഈ പരിപാടിയുടെ സംഘാടകർ തന്നെ മറ്റൊരു വാഹനം ഏർപ്പാടാക്കി കൊടുക്കുകയായിരുന്നു. ദൈവാനുഗ്രഹം എന്നാണ് തലനാരിഴക്ക് ഈ ഒ.ര.പ.ക.ട.ത്തി.ൽ.നി.ന്നും. രക്ഷപ്പെട്ടതിനെ പറ്റി “പക്രു”-വിന്റെ ആദ്യ പ്രതികരണം.
ഇപ്പോൾ നാല്പത്തിഅഞ്ചുവയസ്സുള്ള “ഗിന്നസ് പക്രു” എന്ന അജയ് കുമാർ ഒരു സിനിമയിൽ മുഴുനീള ക്യാരക്ടർ കൈകാര്യം ചെയ്യുന്ന ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിലാണ് “ഗിന്നസ് ഓഫ് റെക്കോർഡിൽ” ഇടം പിടിച്ചത്.അത്ഭുത ദീപ് എന്ന വിനയൻ ചിത്രത്തിലെ “പക്രു”-വിന്റെ വേഷം ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്.2005 -ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്‌പെഷ്യൽ മെൻഷനും 2006 -ൽ തമിഴ്‌നാട് സർക്കാരിന്റെ സ്‌പെഷ്യൽ അവാർഡും “ഗിന്നസ് പക്രുവിന്” ലഭിച്ചിട്ടുണ്ട്.