Ashwarya Dongre IPS വിവാഹതിയായി, വരൻ ആരെന്നു കണ്ടോ? ചടങ്ങുകൾ മുംബൈയിൽ

തൃശൂർ റൂറൽ SP അശ്വര്യ ഡോൻഡ്രെ വിവാഹതയായി.മുംബൈ ജൂഹുവിലെ ഇസ്കോൺ മണ്ഡവം ഹാളിലായിരുന്നു വിവാഹം.കൊച്ചിയിലെ IT പ്രഫഷനുംകൂടിയായ മലയാളി അഭിഷേകാണ് വരൻ.വിവാഹത്തിലും റിസപ്‌ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം മുബൈയിൽ എത്തിയിരുന്നു.മുംബൈ സ്വദേശനിയായായ അശ്വര്യ 2017 IPS ബാച്ചുകാരിയാണ്.

ശംഖുമുഗം SP ആയിരിന്നു പിന്നേട് സ്ഥാനക്കയറ്റത്തോടെ കൊച്ചിയിലെത്തി.എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ദോഹറയുടെയും അഞ്ജലി ദോഹറയുടെയും മകളാണ് 26 കാരിയായ അശ്വര്യ ഡോങ്‌റെ.IAS കാരിയാവാൻ മോഹിച് IPS കാരിയായ വെക്തിയായാണ് അശ്വര്യ.തിരുവനന്തപുരം,കൊച്ചി,ത്രിശൂർ നഗരങ്ങിലാണ് ഇവർ ഉദ്യോഗസ്ഥയിരുന്നത്.

കൊച്ചിയിൽ DCP ആയിരുന്ന വേളയിലാണ് അഭിഷേകിനെ പരിജയത്തിലാവുന്നത്.ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ സുഹൃത്തായിരുന്നു അഭിഷേക് ഈ പരിജയമാണ് വിവാഹത്തിലേക് എത്തുന്നത്.കൊച്ചി സ്വദേശികളായ ഗീവർഗീസ്,ചിത്ര കൃഷ്ണയുടെയും മകനാണ് അഭിഷേക്.1995 മുംബൈയിലാണ് അശ്വര്യ ജനിച്ചത് പഠിച്ചതും ഉന്നത വിദ്യാഭാസം ലഭിച്ചതും മുബൈലാണ്.മുംബൈ സെൻസേവിയ കോളേജിൽ എക്കണോമിക്സിലും പൊളിറ്റിക്കൽ സൈൻസിലും ബിരുദം നേടി.

Leave a Reply

Your email address will not be published. Required fields are marked *